Just In
- 6 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 9 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 11 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 21 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
5 വര്‍ഷമായി, ഇതൊക്കെ രാഷ്ട്രീയമല്ലേ, സോളാര്‍ പീഡന കേസ് സിബിഐ വിട്ടതില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
- Movies
പൃഥ്വിരാജിനെ ദിലീപിനോട് ഉപമിച്ച് ആരാധകര്‍, മാലിദ്വീപില്‍ വെക്കേഷന് ആഘോഷിച്ച് താരകുടുംബം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
MT-09 -ന്റെ പുതിയ ടീസർ പങ്കുവെച്ച് യമഹ
അപ്ഡേറ്റുചെയ്ത 2021 MT-09 -ന്റെ പുതിയ ടീസർ കാമ്പെയിൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ ആരംഭിച്ചു.

ടീസർ വളരെ ഷോർട്ടും, ഫ്ലാഷിയുമാണ്, ബൈക്കിനെക്കുറിച്ച് അധികം വിവരം നൽകുന്നില്ലെങ്കിലും, അടുത്ത വർഷം വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചില സൂചനകൾ ഈ ടീസർ വ്യക്തമാക്കുന്നു.

ഒന്നാമതായി, ബൈക്കിന് പുനക്രമീകരിച്ച ഫ്രണ്ട് എൻഡ് സജ്ജമാക്കിയിരിക്കുന്നതായി തോന്നുന്നു, എൽഇഡി ഡിആർഎല്ലുകളുമായി (ഡേടൈം റൈഡിംഗ് ലൈറ്റ്സ്) വരുന്ന സിംഗിൾ ഫ്രണ്ട് ഹെഡ്ലൈറ്റ് കാണിക്കുന്നു.
MOST READ: അഞ്ച് ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്കോഡ ഫോക്സ്വാഗണ്

യമഹ ബൈക്കിന്റെ ഫ്രണ്ട് മാറ്റാൻ ഒരുങ്ങുന്നുവെങ്കിൽ, ബൈക്കിന്റെ ബാക്കിക്കും സമാനമായ നവീകരണത്തിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് തോന്നുന്നു.

അടുത്തതായി സ്ക്രീനിൽ മിന്നിത്തിളങ്ങുന്ന മറ്റൊരു ചിത്രം ഒരു പിസ്റ്റൺ, കോൺറോഡ് എന്നിവയാണ്, ഒരു തരത്തിലുള്ള കറുത്ത, വിസ്കസ് ദ്രാവകത്തിന് മുകളിലായി ഇത് പൊങ്ങിക്കിടക്കുന്നു.
MOST READ: 20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ

കഴിഞ്ഞ മാസം ഞങ്ങൾ റിപ്പോർട്ട് ചെയ്ത ആന്തരിക എഞ്ചിൻ മാറ്റങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. സിദ്ധാന്തമനുസരിച്ച് MT-09 847 സിസിയിൽ നിന്ന് 890 സിസിയായി ഉയരുന്നു എന്നതാണ്.

ഇത് ചില പെർഉഫോമെൻസ് നേട്ടങ്ങൾ ഒരുക്കാൻ സാധ്യതയുണ്ടെ്, നിലവിലെ 114 bhp -യേ അപേക്ഷിച്ച് 120 bhp കരുത്ത് പുറപ്പെടുവിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ വർധനവിന്റെ ഭൂരിഭാഗവും പവർ കുറയാതെ യൂറോ 5 അനുയോജ്യത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
MOST READ: നിരത്തുകളിലെ രാജാവാകാൻ ഹോണ്ട ഹൈനസ് CB350; ഡെലിവറി ആരംഭിച്ച് ഹോണ്ട

പുതിയ മോഡലിന്റെ വരവോടെ, ഒന്നല്ല രണ്ട് പുതിയ മെഷീനുകൾ നമുക്ക് കാണാനാകും. MT ശ്രേണിയിലെ ഏറ്റവും വിജയകരമായ ഭാഗമാണ് MT-09 SP -ക്കും ഈ നവീകരണങ്ങൾ ലഭിക്കാം.

ഒക്ടോബർ 27 -ന് രാവിലെ 11 -ന് യമഹ പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തുന്നതുവരെ മെഷീനുകൾക്കായി നമുക്ക് കാത്തിരിക്കാം.