പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ സീറോ മോട്ടോർസൈക്കിൾസ് സീറോ DSR/X, സീറോ FX/E എന്നിവയ്ക്ക് രണ്ട് പുതിയ ട്രേഡ്മാക്കുകൾക്കായി അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ അപേക്ഷ നൽകി.

പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

ഈ പുതിയ പേരുകൾ എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ല, എന്നാൽ സൂപ്പർമോട്ടോ FXS, നേക്കഡ് SR/ F, ടൂറിംഗ് ഫ്രണ്ട്‌ലി DSR എന്നിവയുൾപ്പെടെ സീറോയുടെ നിലവിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലൂടെ കടന്നുപോകുമ്പോൾ, നമുക്ക് വാരനുള്ള ബൈക്കുകളെക്കുറിച്ച് ചില അനുമാനങ്ങൾ ഉണ്ടാക്കാം.

പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

പ്ലാറ്റ്‌ഫോം ഷെയറിംഗ് കൺസെപ്റ്റിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി മോഡലുകൾ ഇതിനകം സീറോയ്ക്ക് ഉണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ, രണ്ട് പുതിയ മോഡലുകളും ഒരേപോലുള്ള രണ്ട് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകളായിരിക്കാം.

MOST READ: കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

നിലവിലുള്ള സീറോ DSR അഡ്വഞ്ചർ ടൂറിംഗ് പ്ലാറ്റ്‌ഫോമിൽ സീറോ DSR/X കൂടുതൽ കഠിനവും ഓഫ്-റോഡ് റെഡി ടേക്ക് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

സൂപ്പർമോടോ വിഭാഗത്തിൽ FX/E ഒരു പുതിയ മോഡലാകാൻ സാധ്യതയുണ്ട്, എന്നിരുന്നാലും E എന്താണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ല.

MOST READ: ലിമിറ്റഡ് എഡിഷൻ ഡോൺ സിൽവർ ബുള്ളറ്റിന്റെ ഔദ്യോഗിക ചിത്രങ്ങൾ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

സീറോയ്ക്ക് ഇതിനകം തന്നെ സീറോ DSR ബ്ലാക്ക് ഫോറസ്റ്റ് എന്ന പേരിൽ ഒരു സമ്പൂർണ്ണ ടൂറിംഗ് മോഡൽ പുറത്തിറക്കിയിരുന്നു. ഇത് DSR -നെ ഒരു പൂർണ്ണ ടൂറിംഗ് മെഷീനാക്കി മാറ്റുന്നതിനായി നിരവധി ആക്‌സസറി അപ്‌ഗ്രേഡുകളും പാക്കേജുകളും ഉൾക്കൊള്ളുന്നു.

പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

സീറോയുടെ FX പ്ലാറ്റ്ഫോം ബ്രാൻഡിന്റെ ഏറ്റവും ചെറിയ ബൈക്കും ബ്രാൻഡിന്റെ ഏറ്റവും ഓഫ്-റോഡ് ഫോക്കസ് മോഡലുമാണ്.

MOST READ: മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

FX പ്ലാറ്റ്ഫോം FXS എന്ന സ്ട്രീറ്റ് പതിപ്പും വാഗ്ദാനം ചെയ്യുന്നു, പക്ഷേ പുതിയ FX/E അവതരിപ്പിക്കുമ്പോൾ പ്ലാറ്റ്ഫോമിലെ ഓഫ്-റോഡ് ജീനുകളിൽ ഉറച്ചുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

ഇതുവരെ, പുതിയ മോഡലുകൾക്കായി യഥാർത്ഥ ടൈംലൈനുകളിൽ ഒരു വ്യക്തതയും കമ്പ നി നൽകിയിട്ടില്ല, എന്നാൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിലെ സീറോയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളും ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ പിന്തുടരുന്ന ബ്രാൻഡിന്റെ വിജയവും നോക്കുമ്പോൾ, പുതിയ മോഡലുകൾ ഉടൻ തന്നെ വിപണിയിൽ എത്തിയേക്കാം. സീറോ ഇന്ത്യയിൽ എത്തുന്നതിനെക്കുറിച്ച് നിലവിൽ സൂചനകളൊന്നുമില്ല.

Most Read Articles

Malayalam
English summary
Zero Motorcycles Filed Two New Trademarks In US. Read in Malayalam.
Story first published: Tuesday, August 25, 2020, 14:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X