2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

അമേരിക്കയിലെ ആദ്യത്തെ മോട്ടോർസൈക്കിൾ കമ്പനിയായ ഇന്ത്യൻ തങ്ങളുടെ 120-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2021 ഇന്ത്യൻ ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിന്റെ അവതരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

2021 ചീഫ്റ്റൈൻ എലൈറ്റിനെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് എലൈറ്റ് മോഡലിന്റെ 120 യൂണിറ്റുകൾ മാത്രമേ ലോകമെമ്പാടും ലഭ്യമാകൂ എന്നതും ശ്രദ്ധേയമാണ്. പൂർണ-എൽഇഡി ലൈറ്റിംഗ്, പവർ-ഓപ്പറേറ്റഡ് ടിന്റഡ് വിൻഡ്‌സ്ക്രീൻ തുടങ്ങിയ ശ്രദ്ധേയമായ സവിശേഷതകളും പ്രീമിയം ക്ലാസിക് ബൈക്കിൽ ഇടംപിടിച്ചിട്ടുണ്ട്.

2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

അതോടൊപ്പം വിശാലമായ അലുമിനിയം ഫ്ലോർബോർഡുകൾ, 400 ഡബ്ല്യു ഇന്റഗ്രേറ്റഡ് പവർബാൻഡ് ഓഡിയോ സിസ്റ്റം, വാട്ട്നോട്ട് എന്നിവ പോലുള്ള പ്രീമിയം സവിശേഷതകളോടെയാണ് പുതിയ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തിയിരിക്കുന്നത്.

MOST READ: പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ 7-ഇൻ റൈഡ് കമാൻഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആപ്പിൾ കാർപ്ലേ സംയോജനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇത് മ്യൂസിക്, നാവിഗേഷൻ മുൻഗണനകൾ, മൊബൈൽ ഡിവൈസ് ഇൻഫർമേഷൻ എന്നിവയ്‌ക്ക് എളുപ്പവും കൂടുതൽ ഇഷ്‌ടാനുസൃതവുമായ നിയന്ത്രണം നൽകുന്നു.

2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

2021 ലെ ഇന്ത്യൻ ചീഫ്റ്റൈൻ എലൈറ്റ് അതിന്റെ പ്രീമിയം ടു-ടോൺ തണ്ടർ ബ്ലാക്ക് വിവിഡ് ക്രിസ്റ്റൽ ഓവർ കാർബൺ ക്രിസ്റ്റൽ നിറത്തിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. എന്നാൽ ഓരോ മോഡലും കൃത്യമായ പെയിന്റ് പ്രക്രിയയ്ക്ക് വിധേയമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.

MOST READ: വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

ഷാർപ്പ് ലൈനുകളും ഹാർഡ് എഡ്‌ജുകളുമുള്ള സ്ട്രീംലൈൻ ഫെയറിംഗും സ്ലാംഡ് സാഡിൽബാഗുകളും ബൈക്കിന് ഒരു കമാൻഡിംഗ് റോഡ് സാന്നിധ്യം നൽകുന്നുവെന്നത് എടുത്തുപറയേണ്ട ഒന്നാണ്.

2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ ഏറ്റവും ശക്തമായ എയർ-കൂൾഡ് തണ്ടർസ്ട്രോക്ക് 116 എഞ്ചിനാണ് ആണ് പുതിയ ചീഫ്റ്റൈൻ എലൈറ്റിനെ ഹൃദയം. ഈ 1890 സിസി വി-ട്വിൻ മോട്ടോർ 171 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

റിയർ സിലിണ്ടർ ഡിയാക്‌ടിവേഷൻ സവിശേഷതയും ഇതിലുണ്ട്. ഇത് വേഗത കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുമ്പോൾ റൈഡറിന്റെ സൗകര്യം മെച്ചപ്പെടുത്തുന്നു. ടൂർ, സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും കമ്പനി പുതിയ ചീഫിറ്റൈൻ എലൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 ചീഫ്റ്റൈൻ എലൈറ്റ് പതിപ്പിനെ അവതരപ്പിച്ച് ഇന്ത്യൻ

മറ്റ് അടിസ്ഥാന സവിശേഷതകളിൽ എബിഎസ്, കീലെസ് ഇഗ്നിഷൻ, ടയർ പ്രഷർ മോണിറ്ററിംഗ്, വെതർപ്രൂഫ്, റിമോട്ട് ലോക്കിംഗ് സാഡിൽബാഗുകൾ എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
2021 Indian Chieftain Elite Premium Cruiser Motorcycle Launched. Read in Malayalam
Story first published: Wednesday, March 10, 2021, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X