ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിക്കായുള്ള തങ്ങളുടെ മൂന്നാമത്തെ ബിഎസ് VI മോഡലായ ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി. 4.59 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

ഇംപെരിയാലെ 400 ആയിരുന്നു ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ബിഎസ് VI മോഡല്‍. പിന്നീട് നീണ്ട നാളുകള്‍ക്ക് ശേഷമാണ് TRK 502 എന്ന മോഡലിനെ ബിഎസ് VI പരിവേഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

വൈകാതെ തന്നെ നിരവധി മോഡലുകള്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ വിപണിക്കായി ഈ വര്‍ഷം വലിയ പദ്ധതികളാണ് കമ്പനി ഒരുക്കുന്നത്.

MOST READ: ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി ജീപ്പ്; 2021 റാങ്‌ലർ മാര്‍ച്ച് 15 -ന് പുറത്തിറക്കും

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

എഞ്ചിന്‍ നവീകരണം ലഭിച്ചു എന്നതൊഴിച്ചാല്‍ ലിയോണ്‍സിനോ 500-യ്ക്ക് കോസ്‌മെറ്റിക് മാറ്റങ്ങളോ, ഫീച്ചര്‍ സവിശേഷതകളോ ഒന്നും തന്നെ ലഭിക്കുന്നില്ല. ബിഎസ് IV മോഡലിന് സമാനമാണെന്ന് വേണം പറയാന്‍.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

അതുകൊണ്ട് തന്നെയാകാണം വിലയിലും വലിയ മറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തതിരുന്നത്. മാത്രമല്ല പഴയ ബിഎസ് IV പതിപ്പുമായി വില താരതമ്യപ്പെടുത്തായില്‍ 20,000 രൂപ കുറഞ്ഞതായും ബെനലി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് സ്‌കോഡ

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

എന്നിരുന്നാലും, ഇത് ആമുഖ വില നിര്‍ണ്ണയമാണെന്നും വരും മാസങ്ങളില്‍ ബെനലി ഇത് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കേണ്ടതാണ്. അവതരണത്തിന് പിന്നാലെ ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചു.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

ആവശ്യക്കാര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ, ബെനലി ഡീലര്‍ഷിപ്പുകള്‍ വഴിയോ ലിയോണ്‍സിനോ 500 ഇപ്പോള്‍ ബുക്ക് ചെയ്യാം. 10,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

MOST READ: ടാറ്റയുടെ നേട്ടങ്ങളിൽ ഒരു പൊൻ തൂവൽ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ആൾട്രോസ്

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

ഈ മാസം അവസാനത്തോടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലിയാന്‍സിനോ 500 എല്ലായ്‌പ്പോഴും ആകര്‍ഷകമായ മോട്ടോര്‍സൈക്കിളാണ്, സ്‌ക്രാംബ്ലര്‍ ഡിസൈന്‍ തത്ത്വചിന്തയോട് അതുല്യമായ സമീപനമുണ്ട്.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

ഫ്രണ്ട് മഡ്ഗാര്‍ഡിന് മുകളില്‍ റെട്രോ ഫ്‌ലെയര്‍, ലയണ്‍ ഓഫ് പ്രെസാരോ എന്നിവയുള്ള ഹ്രസ്വ മസ്‌കുലര്‍ രൂപകല്‍പ്പന ലഭിക്കുന്നു. ബിഎസ് VI പതിപ്പിന് പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ് ലഭിക്കുന്നു, ഇത് ഈ എന്‍ട്രി സെഗ്മെന്റ് 500 സിസി സ്‌ക്രാംബ്ലറിന്റെ പ്രീമിയം മൂല്യത്തിലേക്ക് ചേര്‍ക്കുന്നു.

MOST READ: വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

ബിഎസ് VI നവീകരണം ലഭിച്ച DOHC ട്വിന്‍ സിലിണ്ടര്‍ ഫോര്‍-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, 500 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഇത് 8,500 rpm-ല്‍ 47.5 bhp കരുത്തും 6,000 rpm-ല്‍ 46 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

8-വാല്‍വ് മോട്ടോര്‍ ഒരു സ്ലിക്ക്-ഷിഫ്റ്റിംഗ് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ബൈക്കിന്റെ നിര്‍മ്മാണം. പാരമ്പര്യവും അഭിനിവേശവും സമകാലീന രൂപകല്‍പ്പന, നവീകരണം, പ്രകടനം എന്നിവയുമായി സമന്വയിപ്പിക്കുന്നതിനാല്‍ ലിയോണ്‍സിനോ 500-യില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ടെന്ന് ബെനലി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വികാസ് ജബാഖ് അഭിപ്രായപ്പെട്ടു.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

ഇറ്റാലിയന്‍ മോട്ടോര്‍സൈക്ലിംഗിന്റെ ഇതിഹാസമായ ഒറിജിനല്‍ മോഡലിന് ആദരവാണ് ലിയോണ്‍സിനോ 500, ഇത് ബ്രാന്‍ഡിന്റെ ചരിത്രത്തിന് വലിയ സംഭാവന നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

ട്യൂബ്‌ലെസ് ടയറുകളില്‍ മുന്‍വശത്ത് 120/70-ZR17 സെക്ഷന്‍ ടയര്‍, പിന്‍ഭാഗത്ത് 160/60-ZR17 സെക്ഷന്‍ ടയര്‍, എല്ലാ അവസ്ഥയിലും സ്ഥിരതയും പ്രകടനവും ഉറപ്പുനല്‍കുന്നു.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

സസ്പെന്‍ഷനായി മുന്നില്‍ അപ്പ്‌സൈഡ്-ഡൗണ്‍ 50 എംഎം ഫോര്‍ക്കും പിന്നില്‍ പ്രീ-ലോഡ് ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറാണ് നല്‍കിയിരിക്കുന്നത്.

ബിഎസ് VI ലിയോണ്‍സിനോ 500 അവതരിപ്പിച്ച് ബെനലി; വില 4.59 ലക്ഷം രൂപ

റേഡിയല്‍-മൗണ്ട് ചെയ്ത 4-പിസ്റ്റണ്‍ ബ്രേക്ക് കാലിപ്പറുകള്‍ 320 എംഎം ഡിസ്‌കുകള്‍ മുന്‍വശത്ത് സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. ഇരട്ട-ചാനല്‍ സ്വിച്ചബിള്‍ എബിഎസ് ഉള്ള 260 എംഎം ഡിസ്‌ക് സിംഗിള്‍-പിസ്റ്റണ്‍ ഫ്‌ലോട്ടിംഗ് കാലിപ്പര്‍ ആണ് പിന്‍ഭാഗത്തുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Launched Leoncino 500, Price, Engine, Featuers Details Here. Read in Malayalam.
Story first published: Thursday, February 18, 2021, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X