ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

പുതിയ ബി‌എസ് VI കംപ്ലയിന്റ് മോഡലുകളുമായി മോട്ടോർ സൈക്കിൾ പോർട്ട്‌ഫോളിയോ അപ്‌ഡേറ്റ് ചെയ്യാൻ CF മോട്ടോ ഇന്ത്യ ഒരുങ്ങുകയാണ്.

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

ചൈനീസ് പ്രീമിയം ബൈക്ക് നിർമ്മാതാക്കൾ ഇതിനകം തന്നെ 300NK ബി‌എസ് VI നേക്കഡ് റോഡ്‌സ്റ്ററിനായി വില വെളിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ 650NK ബി‌എസ് VI, 650GT ബി‌എസ് VI എന്നീ ബൈക്കുകളുടെയും വരവും സോഷ്യൽ മീഡിയയിലൂടെ കമ്പനി പ്രഖ്യാപിച്ചു.

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

ഈ വേനൽക്കാലത്ത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന 650 സിസി - 650NK നേക്കഡ് റോഡ്‌സ്റ്ററിനായി കമ്പനി ഇപ്പോൾ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650 അടിസ്ഥാനമാക്കി സുല്‍ത്താന്‍ 650 കണ്‍സെപ്റ്റ് വെളിപ്പെടുത്തി നീവ് മോട്ടോര്‍സൈക്കിള്‍

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അവരുടെ യൂണിറ്റുകൾ കമ്പനി വെബ്സൈറ്റിൽ 5,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. കമ്പനി വെബ്‌സൈറ്റ് നിലവിൽ നിർത്തലാക്കിയ ബിഎസ് IV മോഡലിന്റെ വില കാണിക്കുന്നുണ്ടെങ്കിലും പുതിയ 2021 ബൈക്ക് അല്ല്പം ഉയർന്ന വിലയിൽ എത്തിയേക്കാം എന്നത് ശ്രദ്ധിക്കണം.

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മുൻ സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് 2021 -ൽ ബൈക്ക് പുതുക്കിയ എക്സ്റ്റീരിയർ സ്റ്റൈലിംഗ് ലഭിക്കുമെന്നാണ്.

MOST READ: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓലയും; അപ്ലിക്കേഷനിലൂടെ സൗജന്യ ഓക്‌സിജന്‍

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

പുനർരൂപകൽപ്പന ചെയ്ത ഫ്യുവൽ ടാങ്ക്, ഫ്രണ്ട് ഫെൻഡർ, ഡ്യുവൽ ടോൺ ഹെഡ്‌ലൈറ്റ് മാസ്ക് സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകളും പുതിയ പെയിന്റ് സ്കീമുകളും ബൈക്കിനുണ്ടാവും. ഈ അപ്‌ഡേറ്റുകളൊഴികെ ബൈക്കിന്റെ ബാക്കി ഭാഗം ഏതാണ്ട് സമാനമായിരിക്കും.

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

ബി‌എസ് IV മോഡലിൽ നിന്ന് ഹാർഡ്‌വെയർ കിറ്റ് നിലനിർത്തും, അതിനാൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക് എന്നിവയുൾപ്പെടെ സമാന സസ്‌പെൻഷൻ കിറ്റ് ബൈക്കിൽ അവതരിപ്പിക്കുന്നത് തുടരും.

MOST READ: 50-ാം വര്‍ഷികം ആഘോഷിച്ച് ടൊയോട്ട; ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇതാ, വീഡിയോ

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

ബ്രേക്കിംഗിനായി, മുൻവശത്ത് ഇരട്ട റോട്ടറുകളും പിന്നിൽ ഒരൊറ്റ ഡിസ്കും ഇരട്ട ചാനൽ ABS സംവിധാനവും ബ്രാൻഡ് ഉപയോഗിക്കും.

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

649 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ബി‌എസ് VI-കംപ്ലയിന്റ് ആയിരിക്കും. പവർ / torque കണക്കുകൾ മുമ്പത്തെ ബി‌എസ് IV സ്പെക്ക് പതിപ്പിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ബി‌എസ് VI 650NK നേക്കഡ് റോഡ്‌സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് CF മോട്ടോ

ബി‌എസ് IV യൂണിറ്റ് പരമാവധി 60.3 bhp കരുത്തും, 56 Nm torque ഉം പുറപ്പെടുവിച്ചിരുന്നു. ട്രാൻസ്മിഷൻ ഓപ്ഷനും അതേ ആറ് സ്പീഡ് യൂണിറ്റായി തുടരും.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CF Moto 650NK BS6 Unofficial Bookings Started Online Before Launch. Read in Malayalam.
Story first published: Wednesday, May 12, 2021, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X