ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

2021 ഇന്ത്യ ഓട്ടോ ഷോയില്‍ പരിചയപ്പെടുത്തിയ ഈസി പ്ലസ് എന്ന മോപ്പഡ് ഇലക്‌ട്രിക് മോപ്പെഡിനെ വിപണിയിൽ അവതരിപ്പിച്ച് ഡെറ്റൽ. താങ്ങാനാവുന്ന വിലയ്ക്ക് സുസ്ഥിര മൊബിലിറ്റി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

B2C വിഭാഗത്തിലേക്കാണ് എത്തുന്ന ഡെറ്റൽ ഈസി പ്ലസ് കാഴ്ച്ചയിൽ തന്നെ വളരെ കൗതുകമുണർത്തുന്ന ഒന്നാണ്. മൊപ്പെഡ് ടൈപ്പ് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഏതൊരു അവസരവും പ്രയോജനപ്പെടുത്തിയിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു.

ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

എന്നാൽ മിക്ക നിർമ്മാതാക്കളും 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ യോഗ്യമല്ലാത്ത രീതിയിലേക്ക് മോപ്പെഡ് ശൈലി തരംതാഴ്ത്തുകയായിരുന്നു. എന്നാൽ ഭാവി വാഹനങ്ങൾ എന്നനിലക്ക് കരുതപ്പെടുന്ന ഇല‌ക്ട്രിക് മോഡലുകളിലേക്ക് ഇത്തരം ഡിസൈൻ എത്തുന്നത് ശ്രദ്ധിക്കപ്പെടാൻ കാരണമാകും.

MOST READ: എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

റൈഡ് ഏഷ്യ എക്സ്പോയിൽ ഡെറ്റൽ ഈസി പ്ലസ് പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ കുറഞ്ഞ വിലയും ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. കമ്പനി വെബ്‌സൈറ്റിൽ നിന്ന് B2C ഇ-ബൈക്ക് ഇപ്പോൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം.

ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

170 മില്ലിമീറ്ററാണ് ഡെറ്റൽ ഈസി പ്ലസ് ഇവിയുടെ ഗ്രൗണ്ട് ക്ലിയറൻസ്. കുറഞ്ഞ വേഗതയുള്ള ഈ വാഹനം 20AH ലിഥിയം അയൺ ബാറ്ററിയാണ് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ 4-5 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനും കഴിയും.

MOST READ: നെക്‌സോ FCEV -യെ ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിക്കാനൊരുങ്ങി ഹ്യുണ്ടായി

ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

സിംഗിൾ ചാർജിൽ ഏകദേശം 60 കിലോമീറ്റർ ശ്രേണിയാണ് ഇ-ബൈക്ക് നൽകുന്നത്. മെറ്റൽ അലോയ്, പൗഡർ കോട്ടഡ് ബോഡി, ട്യൂബ്‌ലെസ് ടയറുകൾ എന്നിവ ഈസി പ്ലസിൽ ഉൾക്കൊള്ളുന്നു. വ്യത്യസ്‌ത റോഡ് തരങ്ങളെ ഇത് ബാധിക്കില്ലെന്ന് കമ്പനി ഉറപ്പാക്കുന്നു.

ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

ഗ്രാമീണ ഇന്ത്യൻ റോഡുകൾ എന്നിവയടക്കം ഏത് തരത്തിലുള്ള ഭൂപ്രദേശങ്ങളിലും എളുപ്പത്തിൽ സഞ്ചരിക്കാമെന്നും ഡെറ്റൽ പറയുന്നു. ഡെറ്റൽ ഈസി പ്ലസ് വിവിധ കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാം.

MOST READ: വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

ഗ്രാമീണ ഇന്ത്യയിലെ റോഡുകൾ എന്നിവയടക്കം ഏത് തരത്തിലുള്ള ഭൂപ്രദേശങ്ങളിലും എളുപ്പത്തിൽ സഞ്ചരിക്കാമെന്നും ഡെറ്റൽ പറയുന്നു. ഡെറ്റൽ ഈസി പ്ലസ് വിവിധ കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാം.

ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

പ്രീപെയ്ഡ് റോഡ്-സൈഡ് അസിസ്റ്റൻസ് പാക്കേജ് ഉപയോഗിച്ചാണ് ഡെറ്റൽ ഈസി പ്ലസ് ഇ-ബൈക്കുകൾ വിൽക്കുന്നത്. തകരാറാവുകയാണെങ്കിൽ വാഹന ഉപയോക്താക്കൾക്ക് സമർപ്പിത ടോൾ ഫ്രീ നമ്പറിൽ വിളിക്കാൻ കഴിയും.

Most Read Articles

Malayalam
English summary
Detel Easy Plus Electric Launched In India At Rs 39,999. Read in Malayalam
Story first published: Friday, March 19, 2021, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X