പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

ബി‌എസ്-VI കംപ്ലയിന്റ് ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി. സ്റ്റാൻഡേർഡ്, S എന്നീ രണ്ട് വേരിയന്റുകളിലാണ് മോട്ടോർസൈക്കിളിനെ രാജ്യത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്.

പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

ബി‌എസ്-VI ഡയാവലിന്റെ അടിസ്ഥാന മോഡലിന് 18.49 ലക്ഷം രൂപയും S വേരിയന്റിന് 21.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. പരിഷ്ക്കരിച്ച 1,262 സിസി, എൽ-ട്വിൻ, ടെസ്റ്റസ്ട്രെറ്റ എഞ്ചിനാണ് ഡയാവലിന് തുടിപ്പേകുന്നത്.

പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയ എഞ്ചിൻ 9,500 rpm-ൽ 159.7 bhp കരുത്തും 7,500 rpm-ൽ 129 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു വർഷത്തോളമായി വിപണിയിൽ നിന്നും വിട്ടുനിന്ന ശേഷമാണ് സൂപ്പർ ക്രൂയിസർ തിരിച്ചെത്തിയിരിക്കുന്നത്.

MOST READ: ചുളു വിലയ്ക്ക് കിട്ടിയാലും സെക്കൻഡ്ഹാൻഡായി വാങ്ങരുത് ഈ കാർ മോഡലുകൾ

പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

സിക്‌സ് ആക്സിസ് ഐ‌എം‌യുവിനൊപ്പം പ്രവർത്തിക്കുന്ന ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ കോർണറിംഗ് എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, റൈഡിംഗ് മോഡുകൾ, പവർ മോഡുകൾ, ലോഞ്ച് കൺ‌ട്രോൾ, വീലി കൺ‌ട്രോൾ, ക്രൂയിസ് കൺ‌ട്രോൾ സിസ്റ്റം എന്നിവയാണ് 2021 ഡ്യുക്കാട്ടി ഡയാവൽ വാഗ്‌ദാനം ചെയ്യുന്നത്.

പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

പവർ ക്രൂയിസറിന്റെ രണ്ട് വേരിയന്റുകളിലെയും സ്റ്റാൻഡേർഡ് സവിശേഷതകളിൽ പൂർണ എൽഇഡി ലൈറ്റിംഗും ഡ്യുക്കാട്ടി മൾട്ടിമീഡിയ സിസ്റ്റം-റെഡി 3.5 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയും ഉൾപ്പെടുന്നു.

MOST READ: ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

മോട്ടോർസൈക്കിളിന് മെക്കാനിക്കൽ അപ്‌ഡേറ്റുകൾ ലഭിക്കുമ്പോൾ സ്റ്റൈലിംഗ് സൂചകങ്ങൾ അതിന്റെ മുൻഗാമിയുടേതിന് സമാനമായി തുടരുന്നു. ഡയാവൽ 1260 പവർ ക്രൂയിസറിന്റെ ഏറ്റവും പുതിയ ആവർത്തനത്തിൽ ഒരു നേർത്ത ഹെഡ്‌ലൈറ്റ്, മസ്‌ക്കുലർ ഫ്യൂവൽ ടാങ്ക്, റേഡിയേറ്റർ ഷ്രൗഡുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

കൂടാതെ സൂപ്പർ ക്രൂയിസറിൽ അണ്ടർ കൗൾ, കോംപാക്റ്റ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ, സിംഗിൾ-സൈഡഡ് സ്വിംഗാർം, ടയർ ഹഗ്ഗർ മൗണ്ട് ചെയ്ത നമ്പർപ്ലേറ്റ് എന്നിവ ഡയാവലിൽ ഡ്യുക്കാട്ടി അതേപടി മുന്നോട്ടുകൊണ്ടുപോകാൻ ശ്രദ്ധിച്ചിട്ടുണ്ട്.

MOST READ: സുരക്ഷയാണോ മുഖ്യം? 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകള്‍ ഇതാ

പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

സ്റ്റാൻഡേർഡ് മോഡൽ ഡാർക്ക് സ്റ്റെൽത്ത് എന്ന ഒറ്റ കളർ ഓപ്ഷനിൽ ലഭ്യമാകും. S വേരിയന്റ് ഡ്യുക്കാട്ടി റെഡ്, ത്രില്ലിംഗ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

പ്രാരംഭ വില 18.49 ലക്ഷം രൂപ; ബി‌എസ്-VI ഡയാവൽ 1260 ഇന്ത്യൻ വിപിണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി

സ്റ്റാൻഡേർഡ് മോഡലിലെ ഹാർഡ്‌വെയറിൽ 50 mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, ബ്രെംബോ M4.32 കോളിപ്പറുകൾ എന്നിവ ഉൾപ്പെടുന്നു. S വേരിയന്റിന് ഓഹ്ലിൻസ് സോഴ്‌സ്ഡ് സസ്‌പെൻഷനും ബ്രെംബോ M50 മോണോബ്ലോക്ക് കോളിപ്പറുകളും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Launched The New BS6 Compliant Diavel 1260 In India. Read in Malayalam
Story first published: Monday, June 7, 2021, 14:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X