കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

മൾട്ടിസ്ട്രാഡ V4 ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഡുക്കാട്ടി വ്യക്തമാക്കി, തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നിർമ്മാതാക്കൾ ഈ വിവരം അറിയിച്ചത്.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

ഡ്യുക്കാട്ടിയിൽ നിന്നുള്ള പുതിയ അഡ്വഞ്ചർ ടൂറർ ഇതിനകം അന്താരാഷ്ട്ര വിപണികളിൽ V4, V4 S, V4 സ്പോർട്ട് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ വിൽപ്പനയ്ക്കെത്തുന്നു. മോട്ടോർസൈക്കിൾ ഈ മൂന്ന് ട്രിമ്മുകളുമായി ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

പൂർണ്ണമായും നവീകരിച്ച മോട്ടോർസൈക്കിളായി സ്ക്രാച്ചിൽ നിന്നാണ് പുതിയ മൾട്ടിസ്ട്രാഡ V4 നിർമ്മിച്ചിരിക്കുന്നു. പുതിയ സസ്‌പെൻഷൻ, ബ്രേക്കുകൾ, ചാസി, എഞ്ചിൻ എന്നിവ ബൈക്കിലുണ്ട്.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

പുതിയ മൾട്ടിസ്ട്രാഡ V4 -ന്റെ ഹൃദയഭാഗത്ത് V4 ഗ്രാന്റൂറിസ്മോ പവർട്രെയിൻ സ്ഥാപിച്ചിരിക്കുന്നു, ഇത് 10,500 rpm -ൽ 170 bhp കരുത്തും 8,750 rpm -ൽ 125 Nm torque ഉം പുറപ്പെടുവിക്കുന്നു.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

9,500 rpm -ൽ 158 bhp കരുത്തും 7,500 rpm -ൽ 128 Nm torque ഉം മുമ്പ് വാഗ്ദാനം ചെയ്തിരുന്ന 1,262 സിസി V-ട്വിൻ എഞ്ചിന് പകരമാണിത്. മുമ്പത്തെ V-ട്വിൻ യൂണിറ്റിൽ ഡെസ്മോഡ്രോമിക് വാൽവുകൾ ഉൾപ്പെട്ടിരുന്നുവെങ്കിലും പുതിയ എഞ്ചിന് സ്പ്രിംഗ് വാൽവ് റിട്ടേൺ സിസ്റ്റം ലഭിക്കുന്നു.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

പുതിയ പവർട്രെയിനിൽ 60,000 കിലോമീറ്റർ വാൽവ് ട്രെയിൻ സർവീസ് ഇടവേളയുണ്ട്. പുതിയ മൾട്ടിസ്ട്രാഡ V4 സവിശേഷതകളും റൈഡർ സുരക്ഷാ എയിഡുകളും ഉൾക്കൊള്ളുന്നു.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

കോർണറിംഗ് ABS, ഡ്യുക്കാട്ടി ട്രാക്ഷൻ കൺ‌ട്രോൾ (DTC), ഡ്യുക്കാട്ടി വീലി കൺ‌ട്രോൾ (DWC) എന്നിവ ADV -യിലെ ചില പ്രധാന ഇലക്ട്രോണിക്സ് സവിശേഷതകളാണ്.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

ഉയർന്ന സ്‌പെക്ക് V4 S ട്രിമ്മുകൾക്ക് ഇതിന് പുറമേ പുറമേ വെഹിക്കിൾ ഹോൾഡ് കൺട്രോൾ (VHC), സെമി-ആക്റ്റീവ് ഡ്യുക്കാട്ടി സ്കൈഹൂക്ക് സസ്പെൻഷൻ (DSS) കൺട്രോൾ സിസ്റ്റം, ഓട്ടോലെവലിംഗ് ഫംഗ്ഷൻ, ഡ്യുക്കാട്ടി കോർണറിംഗ് ലൈറ്റ്സ് (DCL) എന്നിവ ലഭിക്കുന്നു.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

ഇതുകൂടാതെ, പുതിയ മൾട്ടിസ്ട്രാഡയുടെ ഏറ്റവും സവിശേഷമായ ഫീച്ചർ അതിന്റെ റഡാർ സഹായത്തോടെയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളാണ്, അത് V4 S ട്രിമിൽ ലഭ്യമാണ്.

കാത്തിരിപ്പിന് വിരാമം; ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും

പുതിയ മൾട്ടിസ്ട്രാഡ V4 മോഡൽ ബി‌എം‌ഡബ്ല്യു R‌1250 GS, ഹാർലി-ഡേവിഡ്‌സൺ പാൻ‌ അമേരിക്ക എന്നീ ബൈക്കുകൾ‌ക്ക് നേരിട്ടുള്ള എതിരാളിയാകും.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati To Launch Updated Multistrada V4 In India In 2021 July. Read in Malayalam.
Story first published: Wednesday, July 7, 2021, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X