ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ആക്ടിവ 125. അടുത്ത കാലത്തായി മോഡലിന്റെ വില്‍പ്പനയില്‍ ചെറിയ ഇടിവ് സംഭവിച്ചുവെന്ന് വേണം പറയാന്‍.

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

വരും മാസങ്ങളില്‍ മോഡലിന്റെ വില്‍പ്പന ഉയര്‍ത്തുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുന്നതിനൂമായി മോഡലില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

ജനപ്രിയ സ്‌കൂട്ടറായ ആക്ടിവ 125 വാങ്ങുമ്പോള്‍ 5,000 രൂപയുടെ ക്യാഷ്ബാക്ക് ഉപഭോക്താവിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓപ്ഷന്‍ വഴിയുള്ള പേയ്മെന്റുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ബാധകമാകൂകയുള്ളുവെന്നും ഹോണ്ട അറിയിച്ചു.

MOST READ: സോനെറ്റ്, സെല്‍റ്റോസ് മോഡലുകളില്‍ പുത്തന്‍ ലോഗോ നല്‍കാന്‍ കിയ

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ ഇന്ത്യയുടെ പങ്കാളി ബാങ്കുകള്‍ എന്നിവ ഉപയോഗിച്ച് ധനസഹായം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് പദ്ധതി സാധുതയുള്ളൂ.

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നടത്തിയ ആക്ടിവ 125-ന്റെ ഓണ്‍ലൈന്‍ ബുക്കിംഗിനും ഈ ഓഫര്‍ ബാധകമാണ്. ആക്ടിവ 125 നിലവില്‍ സ്റ്റാന്‍ഡേര്‍ഡ്, അലോയ്, ഡീലക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്.

MOST READ: ഫ്രഞ്ച് വിപ്ലവത്തിനൊരുങ്ങി സിട്രൺ; ഇനി ലക്ഷ്യം ഒരു മിഡ്-സൈസ് എസ്‌യുവി, സ്പൈ ചിത്രങ്ങൾ പുറത്ത്

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

എന്‍ട്രി ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്, 70,629 രൂപയാണ് എക്‌സ്‌ഷോറൂം വില. ടോപ്പ്-ഓഫ്-ലൈന്‍ ഡീലക്‌സ് വേരിയന്റിന്, 77,752 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

സംയോജിത ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ ലഭിക്കുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനില്‍ നിന്നാണ് സ്‌കൂട്ടര്‍ കരുത്ത് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന്‍ തുടര്‍ച്ചയായ വേരിയബിള്‍ ട്രാന്‍സ്മിഷനുമായി (CVT) ജോടിയാക്കുകയും ചെയ്യുന്നു.

MOST READ: കാറിനുള്ളിൽ അലങ്കാരങ്ങൾ പാടില്ല; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

ഈ യൂണിറ്റ് 6,000 rpm-ല്‍ പരമാവധി 8 bhp കരുത്തും 5,000 rpm-ല്‍ 10.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഹോണ്ട ഇക്കോ ടെക്‌നോളജി (HET), ഹോണ്ട എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (eSP), പുതിയ എസിജി സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ പോലുള്ള പ്രകടനം മെച്ചപ്പെടുത്തുന്ന സവിശേഷതകളും സാങ്കേതികവിദ്യകളും സ്‌കൂട്ടറില്‍ ലഭ്യമാണ്.

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

2.5 കോടി വില്‍പ്പന മറികടന്ന ഇന്ത്യയിലെ ഏക സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. 2001-ല്‍ ആദ്യമായി ആരംഭിച്ച ഹോണ്ട ആക്ടിവ വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 കോടി ഉപഭോക്താക്കളെ ശ്രേണിയിലേക്ക് എത്തിച്ചു.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

മറ്റൊരു ഇരുചക്ര വാഹന കമ്പനികളും ഇതിനുമുമ്പ് ഈ നാഴികക്കല്ലിലെത്തിയിട്ടില്ലെന്ന് വേണം പറയാന്‍. 2005-06 ഓടെ ഇത് 10 ലക്ഷം ഉപഭോക്താക്കളുടെ നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

Most Read Articles

Malayalam
English summary
Honda Announced Offres And Cashback For Activa 125 In March 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X