ഹോണ്ട CB 500X റൈഡിംഗ് ഇംപ്രഷനുകൾ; വീഡിയോ

CB 500X ആദ്യമായി 2013 -ലാണ് ഹോണ്ട പുറത്തിറക്കിയത്, ഇതിന്റെ രൂപകൽപ്പന, റൈഡിംഗ് മികവ്, പ്രായോഗികത എന്നിവ എല്ലാവരേയും ആകർഷിച്ചു.

ഹോണ്ട പിന്നീട് 2016 -ൽ നിർമ്മാതാക്കൾ മോട്ടോർസൈക്കിൾ പരിഷ്കരിച്ചു, 2019 -ൽ ഇതിന് വീണ്ടും ചില പ്രധാന അപ്‌ഡേറ്റുകൾ കമ്പനി നൽകി.

ഹോണ്ട CB 500X റൈഡിംഗ് ഇംപ്രഷനുകൾ; വീഡിയോ

ലേയേർഡ് ഡിസൈനോടുകൂടിയ ആംഗുലാർ ബോഡി വർക്ക് CB 500X -ൽ ഹോണ്ട അവതരിപ്പിക്കുന്നു. ഇതോടൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

ഹോണ്ട CB 500X റൈഡിംഗ് ഇംപ്രഷനുകൾ; വീഡിയോ

മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, ഗ്രാൻഡ് പ്രിക്സ് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

ഹോണ്ട CB 500X റൈഡിംഗ് ഇംപ്രഷനുകൾ; വീഡിയോ

471 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ഹോണ്ട CB 500X -ന്റെ ഹൃദയം. ഇത് 46.93 bhp കരുത്തും 43.2 Nm torque ഉം ഇത് സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സ് ഒരു സ്ലിപ്പ്, അസിസ്റ്റ് ക്ലച്ച് വഴി എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Honda CB 500X Adventure Tourer Riding Impressions Video. Read in Malayalam.
Story first published: Monday, March 29, 2021, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X