ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

2021 ഫെബ്രുവരിയിലാണ് ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 125 ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ പ്രാഥമികമായി യൂറോപ്യന്‍ വിപണികള്‍ക്കായി ഉദ്ദേശിച്ചുള്ളതാണെങ്കിലും ഇന്ത്യയിലും ഇത് വിപണിയിലെത്തിച്ചേക്കാം.

ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

ബജാജിന്റെ ചകാനിലുള്ള പ്ലാന്റില്‍ ഇപ്പോള്‍ ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250, സ്വാര്‍ട്ട്പിലന്‍ 401, വിറ്റ്പിലന്‍ 401 എന്നീ മോഡലുകളുടെയും ഉത്പാദനം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

യൂറോപ്യന്‍ വിപണികളില്‍ ഉടന്‍ തന്നെ ബൈക്കുകള്‍ വില്‍പ്പനയ്ക്കെത്തും, എന്നാല്‍ അവ ഇന്ത്യയില്‍ അവതരിപ്പിക്കുമോ ഇല്ലയോ എന്ന് സ്ഥിരീകരിച്ച വിവരങ്ങളൊന്നുമില്ല.

MOST READ: തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

സ്വീഡിഷ് ബൈക്ക് നിര്‍മാതാക്കളില്‍ നിന്ന് നിലവിലുള്ള 250 സിസി മോഡലുകളെ അടിസ്ഥാനമാക്കിയാണ് ചെറിയ ഹസ്ഖ്‌വര്‍ണ ബൈക്കുകള്‍ വരുന്നത്. ബാഹ്യമായി, അവ ഒരേ ആക്രമണാത്മക രൂപകല്‍പ്പനയും, കെടിഎം 125 ഡ്യൂക്ക് സ്ട്രീറ്റില്‍ നിന്നുള്ള എഞ്ചിനും പങ്കിടുന്നു.

ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

125 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ യൂണിറ്റ് 9,500 rpm-ല്‍ 15 bhp പവറും 7,500 rpm-ല്‍ 12 Nm torque ഉം സൃഷ്ടിക്കും.

MOST READ: കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. 100 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

125 സിസി ഹസ്ഖ്‌വര്‍ണ മോഡലുകളിലെ പ്രധാന സവിശേഷതകളില്‍ പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിംഗാര്‍ം ഘടിപ്പിച്ച ടയര്‍ എന്നിവ ഉള്‍പ്പെടുന്നു. അലോയ്കള്‍ ഉള്‍ക്കൊള്ളുന്ന നിലവിലുള്ള 250 സിസി ലൈനില്‍ നിന്ന് വ്യത്യസ്തമായി അവര്‍ വയര്‍-സ്പോക്ക് വീലുകളും ഉപയോഗിച്ചേക്കാമെന്നാണ് സൂചന.

MOST READ: വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ കാര്യത്തില്‍, പുതിയ ഹസ്ഖ്‌വര്‍ണ 125 മോഡല്‍ ശ്രേണിയില്‍ WP- സോഴ്സ്ഡ് അപ്സൈഡ്-ഡൗണ്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും, പിന്നില്‍ മോണോ-ഷോക്ക് ബാക്കപ്പ് ചെയ്യും. ആങ്കറിംഗ് ഡ്യൂട്ടികള്‍ക്കായി, ബൈബ്രെ കാലിപ്പറുകളുള്ള ഡിസ്‌ക് ബ്രേക്കുകള്‍ രണ്ട് ടയറുകളിലും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി ബ്രേക്കുകളില്‍ എബിഎസ് സംവിധാനവും നല്‍കുന്നുണ്ട്.

ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

9.5 ലിറ്ററാണ് ബൈക്കിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. 143 mm ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കിന് ലഭിക്കുന്നു. 146 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Husqvarna Started Svartpilen 125 Production At Bajaj's Chakan Plant, Find Here All Details. Read in Malayalam.
Story first published: Wednesday, May 5, 2021, 17:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X