2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് കവസാക്കി നിഞ്ച 300 നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴി ബൈക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ അവരുടെ ബിസിനസ്സുകളില്‍ വലിയ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രത്യേകിച്ച് കൊവ്ഡ്-19 മഹാമാരി സമയത്ത്.

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

ഈ ജനപ്രീതി ഉപയോഗപ്പെടുത്തുന്നതിന്, കവസാക്കി നിഞ്ച 300 ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ ബുക്കിംഗ് സൗകര്യം ഒരുക്കി നല്‍കിയിരിക്കുകയാണ്.

MOST READ: മീറ്റിയര്‍ 350 ഫിലിപ്പൈന്‍സ് വിപണിയില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

ഒരു പ്രീമിയം ഓട്ടോമോട്ടീവ് ബ്രാന്‍ഡ് ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴി ബുക്കിംഗ് സ്വീകരിക്കാന്‍ തെരഞ്ഞെടുത്ത ആദ്യ സംഭവമാണിത്. എന്നിരുന്നാലും, എന്‍ട്രി ലെവല്‍ നിഞ്ചയുടെ ഡെലിവറി എടുക്കാന്‍ അടുത്തുള്ള കവസാക്കി ഷോറൂം സന്ദര്‍ശിക്കണം.

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

ഉപഭോക്താവിന് ഓണ്‍ലൈനിലൂടെ 3,000 രൂപ ടോക്കണ്‍ നല്‍കി സ്പോര്‍ട്സ് ബൈക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് വിജയകരമാകുന്നതോടെ ആമസോണ്‍ ഉപയോക്താവിന് ഒരു പ്രീ-ബുക്കിംഗ് വൗച്ചര്‍ അയയ്ക്കും, അത് ബൈക്കിന്റെ എക്‌സ്-ഷോറൂം വിലയില്‍ നിന്ന് വീണ്ടെടുക്കാനാകും.

MOST READ: ഏപ്രിൽ മുതൽ മാരുതി കാറുകൾക്ക് ചെലവേറും; വീണ്ടും വില വർധനവുമായി നിർമ്മാതാക്കൾ

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

റഫറന്‍സിനായി, ഏറ്റവും പുതിയ ആവര്‍ത്തനത്തില്‍, നിഞ്ച 300-ന് 3.18 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വ്യക്തമായ ഇടപാട് തൃപ്തിപ്പെടുത്തുന്നതിന് കുറച്ച് നിബന്ധനകളും വ്യവസ്ഥകളും ഈ പ്രീ-ബുക്കിംഗ് വൗച്ചറില്‍ വരുന്നു.

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

ഷോറൂമിലേക്കുള്ള ഒന്നിലധികം സന്ദര്‍ശനങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായാണ് ഇത് ചെയ്തിരിക്കുന്നതും. ഇതോടെ, ഒരു ഉപയോക്താവ് അവന്റെ / അവളുടെ മോട്ടോര്‍സൈക്കിള്‍ ഡെലിവറി സമയത്ത് മാത്രം ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചാല്‍ മതിയാകും.

MOST READ: കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

അപ്ഡേറ്റുചെയ്ത നിഞ്ച 300 ഇതിനകം രാജ്യമെമ്പാടുമുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. 2021 നിഞ്ചയ്ക്ക് അതിന്റെ മുന്‍ഗാമിയെക്കാള്‍ സൂക്ഷ്മമായ സൗന്ദര്യവര്‍ദ്ധക അപ്ഡേറ്റുകള്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളു.

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, സ്‌പോര്‍ട്ടി ഡ്യുവല്‍ ഹെഡ്‌ലാമ്പ് സജ്ജീകരണം, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, മഫ്‌ലറില്‍ ഒരു ക്രോം ഹീറ്റ് ഷീല്‍ഡ്, അപ്വെപ്റ്റ് എക്സ്ഹോസ്റ്റ്, മിനിമലിസ്റ്റ് ടെയില്‍ സെക്ഷന്‍ എന്നിവയുള്‍പ്പെടെയുള്ള പരിചിതമായ ഡിസൈന്‍ ഘടകങ്ങള്‍ ഇത് തുടരുന്നു.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

കൂടാതെ, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഇപ്പോള്‍ ഫെയറിംഗ്-മൗണ്ട്ഡ് വിംഗ് മിററുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ സ്‌കീമുകളും ലഭ്യമാക്കിയിട്ടുണ്ട്. ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, എബോണി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

ഈ ഓപ്ഷനുകളിലൊന്ന് റെഡ് ഹൈലൈറ്റുകളുള്ള ഒരു വൈറ്റ് എഞ്ചിന്‍ കൗള്‍ നല്‍കി സ്പോര്‍ടി ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, അതേ 296 സിസി, പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നു.

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

ഈ യൂണിറ്റ് 11,000 rpm-ല്‍ 38.4 bhp കരുത്തും 10,000 rpm-ല്‍ 27 Nm torque ഉം ഉല്‍പാദിപ്പിക്കുന്നു, കൂടാതെ 6 സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പറും സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി അസിസ്റ്റ് ക്ലച്ചും നല്‍കുന്നു.

2021 കവസാക്കി നിഞ്ച 300-യുടെ ബുക്കിംഗ് ആമസോണ്‍ വഴിയും

സസ്‌പെന്‍ഷനുകള്‍ക്കായി മുന്നില്‍ 37 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും, പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കും കമ്പനി നല്‍കുന്നു. സുരക്ഷയ്ക്കായി 290 mm ഫ്രണ്ട്, 220 mm റിയര്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളും, ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Started To Accept Ninja 300 Booking Through Amazon. Read in Malayalam.
Story first published: Tuesday, March 23, 2021, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X