ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

ഫ്രണ്ട് ബ്രേക്കുകളിലെ പ്രശ്‌നത്തെത്തുടർന്ന് കെടിഎം 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ചു. നോർത്ത് അമേരിക്കൻ വിപണിയിലാണ് ഈ പ്രഖ്യാപനം നിർമ്മാതാക്കൾ നടത്തിയത്.

ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

790 അഡ്വഞ്ചർ ബൈക്കിന്റെ തിരഞ്ഞെടുത്ത യൂണിറ്റുകളെ പുതിയ തിരിച്ചുവിളിക്കൽ ബാധിക്കുന്നു. 790 അഡ്വഞ്ചർ (2019-2020), 790 അഡ്വഞ്ചർ R (2019-2020), 790 അഡ്വഞ്ചർ R റാലി (2020) മോഡലുകൾ ബാധിച്ച ബൈക്കുകളിൽ ഉൾപ്പെടുന്നു.

ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

തിരിച്ചുവിളിക്കൽ രേഖകൾ അനുസരിച്ച്, ഫ്രണ്ട് ബ്രേക്ക് മാസ്റ്റർ സിലിണ്ടർ പിസ്റ്റൺ റിട്ടേൺ സ്പ്രിംഗ് ചില മോഡലുകളിൽ വളരെ ദുർബലമായിരിക്കാം എന്നതാണ് കാരണം.

MOST READ: അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

ദുർബലമായ സ്പ്രിംഗ് ബ്രേക്ക് പിസ്റ്റണിനെ അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക് മടക്കി എത്തിക്കില്ല. ഇത് ഫ്രണ്ട് ബ്രേക്കിൽ നിന്നുള്ള മൊത്തത്തിലുള്ള ബ്രേക്കിംഗ് ശക്തി കുറയ്ക്കുകയും തകരാറിലാകുകയോ പരിക്കേൽക്കുകയോ ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

സ്പാനിഷ് ബ്രേക്ക് നിർമ്മാതാക്കളായ ജെ ജുവാൻ ആണ് തെറ്റായ ഘടകം നൽകിയതെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ഈ തകരാറിനാൽ ബാധിക്കപ്പെട്ട ഉടമകൾക്ക് മെയ് 21 മുതൽ തിരിച്ചുവിളിക്കൽ അറിയിപ്പുകൾ എത്തിക്കാൻ കെടിഎം ലക്ഷ്യമിടുന്നു.

MOST READ: ഐക്യൂബ് ഇലക്ട്രിക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; അണിയറയില്‍ വന്‍ പദ്ധതികളുമായി ടിവിഎസ്

ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

തകരാറായ ഭാഗം മാറ്റിസ്ഥാപിക്കുന്നത് സൗജന്യമായി നടത്തുകയും MY2021 -ൽ ഒരു പുതിയ സ്പ്രിംഗ് ഉപയോഗിക്കുകയും ചെയ്യും എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

ഈ വർഷം ആദ്യം, കെടിഎം അമേരിക്ക 790 അഡ്വഞ്ചർ, 790 അഡ്വഞ്ചർ R മോട്ടോർസൈക്കിളുകൾ പിൻ ബ്രേക്കുകളുടെ തകരാർ മൂലവും ഒരു റീക്കോൾ പ്രഖ്യാപിച്ചിരുന്നു.

MOST READ: മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

790 അഡ്വഞ്ചർ, 790 അഡ്വഞ്ചർ R എന്നിവ ഒരേ 799 സിസി LC8c പാരലൽ ട്വിൻ എഞ്ചിനാണ് അവതരിപ്പിക്കുന്നത്. ഈ എഞ്ചിൻ കെടിഎം 790 ഡ്യൂക്കിലും കാണപ്പെടുന്നു.

ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

എന്നാൽ അഡ്വഞ്ചർ ബൈക്കിന്റെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ ഇതിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. 790 ഡ്യൂക്കിൽ എഞ്ചിൻ 103 bhp ഉൽ‌പാദിപ്പിക്കുമ്പോൾ, അതേ യൂണിറ്റ് ADV -ൽ 95 bhp പുറപ്പെടുവിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Recalls 790 Adventure Models Due To Faulty Front Brake Issue. Read in Malayalam.
Story first published: Wednesday, May 12, 2021, 20:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X