PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

സ്മാര്‍ട്ട്ഫോണിനേക്കാള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി ഐഐടി മദ്രാസ് ഇന്‍കുബേറ്റഡ് സ്റ്റാര്‍ട്ട്-അപ്പ് പൈ ബീം. 30,000 രൂപയാണ് ഇലക്ട്രിക് സൈക്കിളിന്റെ വില.

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

ഒരൊറ്റ ചാര്‍ജില്‍ 50 കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുന്ന യൂട്ടിലിറ്റി ഇ-ബൈക്കാണ് PiMO. ഇതില്‍ യാത്ര ചെയ്യുന്നതിന് ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

90 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്, ഇതില്‍ ബാറ്ററികളും കണ്‍ട്രോളറുകളും ഉള്‍പ്പെടുന്നു.

MOST READ: ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസറിനും പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ മോഡലുകളും ശ്രേണിയിലേക്ക്

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

അടുത്ത സാമ്പത്തിക വര്‍ഷം 2021-2022-ല്‍ PiMO-യുടെ പതിനായിരത്തോളം മോഡലുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും പൈ ബീം പറയുന്നു.

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

'ലോജിസ്റ്റുകള്‍ക്കും ഗതാഗതത്തിനും എന്‍ഡ്-ടു-എന്‍ഡ് മൈക്രോ മൊബിലിറ്റി പരിഹാരങ്ങള്‍ നല്‍കാനാണ് പൈ ബീം ഇലക്ട്രിക് ലക്ഷ്യമിടുന്നതെന്ന് പൈ ബീം ഇലക്ട്രിക് സിഇഒ വിശാഖ് ശശികുമാര്‍ പറഞ്ഞു.

MOST READ: പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

മൈക്രോ മൊബിലിറ്റി വിശ്വസിക്കുന്ന ഒരു കൂട്ടം വികാരാധീനരായ ആളുകളാകും തങ്ങളുടെ മോഡല്‍ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 25 കിലോമീറ്ററാണ് പരമാവധി വേഗത.

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് മോഡലില്‍ വരുന്നത്, നിയുക്ത സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്ത ബാറ്ററിയ്ക്കായി ഇത് കൈമാറ്റം ചെയ്യാനാകും.

MOST READ: കുഞ്ഞൻ ടാറ്റയ്ക്ക് പ്രിയമേറുന്നു; ജനുവരിയിൽ 60 ശതമാനം വളർച്ചയുമായി ടിയാഗോ ഹാച്ച്ബാക്ക്

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന PiMo പരമ്പരാഗത പെഡല്‍ സൈക്കിളുകളില്‍ നിന്നുള്ള അപ്ഗ്രേഡായി സ്ഥാപിക്കപ്പെടുന്നു.

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

വാഹനത്തിന്റെ അടിസ്ഥാന ഘടന ഇത് ചെലവ് കുറഞ്ഞതും ഹ്രസ്വ-ദൂര യാത്രയ്ക്ക് ഉപയോഗിക്കാന്‍ എളുപ്പവുമാക്കുന്നു. വലുതും സൗകര്യപ്രദവുമായ ഇരിപ്പിടവും PiMO-യില്‍ ഉണ്ട്.

MOST READ: വാലന്റൈന്‍സ് ഡേ മനോഹരമാക്കാം; മാഗ്നൈറ്റ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്രോഗ്രാം പ്രഖ്യാപിച്ചു

PiMO ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി പൈ ബീം; വില 30,000 രൂപ

അതേസമയം സ്വിംഗ് ആം മെക്കാനിസവും ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കുന്നു. ഇ-ട്രൈക്ക്, ഇ-കാര്‍ട്ട്, ഇ-ഓട്ടോ എന്നിവയുള്‍പ്പെടെ മറ്റ് മൂന്ന് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ് ലൈനപ്പിലുണ്ട്.

Most Read Articles

Malayalam
English summary
Pi Beam Launched PiMo Eelectric Bicycle, Price, Features, Range More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X