ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ നവീകരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലുകളാണ് 650 ഇരട്ടകള്‍.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്റര്‍ 650 സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന് 3.17 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 ക്രോമിന് 3.58 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. രണ്ട് മോട്ടോര്‍സൈക്കിളുകളിലെയും അപ്ഡേറ്റുകളില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കാനിയന്‍ റെഡ്, വെന്‍ചുറ ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളാണ് ഇന്റര്‍സെപ്റ്റര്‍ 650-ന് ലഭിക്കുന്നത്.- കൂടാതെ ഡൗണ്‍ടൗണ്‍ ഡ്രാഗ്, സണ്‍സെറ്റ് സ്ട്രിപ്പ് എന്നിങ്ങനെ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പഴയ പതിപ്പിനെ ഓറഞ്ച് ക്രഷ്, ബേക്കര്‍ എക്‌സ്പ്രസ് കളര്‍ ഓപ്ഷനുകളും പുതിയ പതിപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ് (ക്രോം) ഓപ്ഷനെ സംബന്ധിച്ചിടത്തോളം, ഇത് ചെറുതായി അപ്ഡേറ്റ് ചെയ്യുകയും 'മാര്‍ക്ക് ടു' എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. മാര്‍ക്ക് ത്രീ, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍ നിറങ്ങള്‍ 2021 ഇന്റര്‍സെപ്റ്റര്‍ 650-ല്‍ നിര്‍ത്തലാക്കി.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കോണ്ടിനെന്റല്‍ ജിടി 650-നെ സംബന്ധിച്ചിടത്തോളം, ഇതിന് ഇപ്പോള്‍ ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നൊരു പുതിയ സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനും ലഭിക്കുന്നു. ഡക്‌സ് ഡീലക്‌സ്, വെന്‍ചുറ സ്റ്റോം എന്നിങ്ങനെ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും കോണ്ടിനെന്റല്‍ ജിടി 650-യില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോക്കര്‍ റെഡ് കളര്‍ ഇവിടെ വീണ്ടും അവതരിപ്പിച്ചു, കൂടാതെ മിസ്റ്റര്‍ ക്ലീന്‍ (ക്രോം) ഓപ്ഷന്‍ അപ്ഡേറ്റുചെയ്തു. മുമ്പത്തെ മറ്റെല്ലാ കളര്‍ ഓപ്ഷനുകള്‍ കമ്പനി നിര്‍ത്തലാക്കി.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഇന്റര്‍സെപ്റ്റര്‍ 650-ന് ബ്ലാക്ക് ഔട്ട് റിമ്മുകളും മഡ്ഗാര്‍ഡുകളും ലഭിക്കുന്നു, ഇത് മുമ്പ് ഓറഞ്ച് ക്രഷ് ഒഴികെ ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ പരിമിതപ്പെടുത്തിയിരുന്നു.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അലോയ് വീലുകളും ട്രിപ്പര്‍ നാവിഗേഷനും റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ വാഗ്ദാനം ചെയ്യുന്നില്ല, എന്നിരുന്നാലും, നിര്‍മ്മാതാവ് ഉടന്‍ തന്നെ അവയെ ഔദ്യോഗിക ആക്സസറികളായി വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇരുമോഡലുകളുടെയും എഞ്ചിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത് 648 സിസി എയര്‍ / ഓയില്‍-കൂള്‍ഡ്, പാരലല്‍-ട്വിന്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ യൂണിറ്റ് 47.65 bhp പരമാവധി കരുത്തും 52 Nm torque ഉം സൃഷ്ടിക്കുന്നു. ട്രാന്‍സ്മിഷന്‍ ഡ്യൂട്ടികള്‍ 6 സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്‌സ് കൈകാര്യം ചെയ്യുന്നു, കൂടാതെ ഒരു സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കൂടാതെ മറ്റ് മോട്ടോര്‍സൈക്കിളുകളും ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുകയാണ്. അടുത്ത തലമുറ ക്ലാസിക് 350, പുതിയ 650 സിസി ക്രൂയിസര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇവ രണ്ടും ഈ വര്‍ഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, ക്ലാസിക് 650 നിര്‍മ്മാണത്തിലും ഉണ്ട്, സമീപഭാവിയില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളും വികസിപ്പിക്കുമെന്ന് നിര്‍മ്മാതാവ് നേരത്തെ പറഞ്ഞിരുന്നു.

Most Read Articles

Malayalam
English summary
Royal Enfield Launched Interceptor 650, Continental GT 650 Updated Version, Price, Features, Details Here. Read in Malayalam.
Story first published: Monday, March 22, 2021, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X