ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ബാംഗ്ലൂരിൽ നിന്ന് ഉത്തരാഖണ്ഡിലേക്കും അവിടുന്ന് തിരിച്ചുമുള്ള ഒരു മോട്ടോർ സൈക്കിൾ പര്യവേഷണത്തിന് പിന്തുണ നൽകുകയാണ്. ബാംഗ്ലൂർ സ്വദേശിയായ അർച്ചന തിമ്മരാജു (34) ആണ് യാത്ര ഏറ്റെടുക്കുന്നത്.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

ശ്രവണ വൈകല്യമുള്ളവർക്കുള്ള അവസരങ്ങൾ സൃഷ്ടിക്കാനും പര്യവേക്ഷണം ചെയ്യാനും വിവിധ തരത്തിലുള്ള ആശയവിനിമയങ്ങളെക്കുറിച്ച് അവബോധം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് അർച്ചനയുടെ ഈ യാത്ര.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

മോട്ടോർ സൈക്കിൾ പര്യവേഷണങ്ങൾ പല കാരണങ്ങളാൽ പലരും ഏറ്റെടുക്കുന്നു, ചിലർ ആനന്ദത്തിനും, ആസ്വദനത്തിനുമായി ചെയ്യുമ്പോൾ, മറ്റുചിലർ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനായി യാത്ര ചെയ്യുന്നു. മറ്റൊരു കൂട്ടർ ഒരു കാരണത്തിനായി യാത്ര നടത്തുന്നു, അർച്ചന തിമ്മരാജു ഇവിടെ അവസാന വിഭാഗത്തിൽ പെടുന്നു.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

വൈകല്യങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോട്ടോർ സൈക്കിൾ യാത്രക്കാർക്കുള്ള NGO സൈലന്റ് എക്‌സ്‌പെഡീഷന്റെ സഹസ്ഥാപകയാണ് ഇവർ.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

ശ്രവണ വൈകല്യമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് NGO ലക്ഷ്യമിടുന്നത്, ഒപ്പം അവരുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിന് അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

ശ്രവണ വൈകല്യമുള്ള മോട്ടോർ സൈക്കിൾ യാത്രക്കാരിയായ അർച്ചനയ്ക്ക് ആദ്യമായി തന്നെ നേരിടാവുന്ന ബുദ്ധിമുട്ടുകൾ അറിയാം.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

അതിനാൽ തന്നെയാണ് വിവിധ ആശയവിനിമയങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് വാക്കേതര ഭാഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി ഇടങ്ങളിൽ നിർത്തി നിർത്തി ബാംഗ്ലൂരിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകാൻ അവർ തീരുമാനിച്ചത്.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

അർച്ചനയ്ക്ക് മീറ്റിയോർ 350 നൽകിക്കൊണ്ട് റോയൽ എൻഫീൽഡ് ഈ യാത്രയ്ക്ക് പിന്തുണ നൽകി. ‘J സീരീസ്' പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നമാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350, ഒപ്പം പുതിയ ചാസിയും എഞ്ചിനും വാഹനം അവതരിപ്പിക്കുന്നു.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

പുതിയ എയർ-കൂൾഡ്, 349 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിൽ വരുന്നത്, പരമാവധി പവർ ഔട്ട്പുട്ട് 20.12 bhp യും, പീക്ക് torque ഔട്ട്പുട്ട് 27 Nm ആണ്. അഞ്ച് സ്പീഡ് ഗിയർബോക്സ് പിൻ വീലിനെ നയിക്കുന്നു.

ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

പുതിയ എഞ്ചിൻ‌ കൂടുതൽ‌ പരിഷ്‌ക്കരിച്ചതും കൂടുതൽ‌ ദൂരത്തേക്ക് വളരെ‌ ശാന്തവുമാണ്. ഇത് അർച്ചന ഏറ്റെടുത്തതുപോലുള്ള നീണ്ട യാത്രകൾക്ക് അനുയോജ്യമാക്കുന്നു. റോയൽ‌ എൻ‌ഫീൽ‌ഡ് രാജ്യമെമ്പാടുമുള്ള സർവ്വീസ് കേന്ദ്രങ്ങളിലൂടെ പര്യവേഷണത്തിന് സേവന പിന്തുണയും നൽകും.

Most Read Articles

Malayalam
English summary
Royal Enfield Pays Support To Silent Expedition Ride On Meteor 350 From Bangalore To Uttarakhand. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X