TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

സൂപ്പർ സോകൊ തങ്ങളുടെ വരാനിരിക്കുന്ന റെട്രോ-പ്രചോദിത ഇലക്ട്രിക് മോട്ടോർസൈക്കിൾ, TC വാണ്ടററിന്റെ ടീസർ പുറത്തിറക്കി.

TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

ഇവി അതിന്റെ പേരിനോട് നീതിപുലർത്തുമെന്ന് കരുതുന്നു. ബ്രാൻഡ് അതിന്റെ ആദ്യത്തെ വലിയ ശേഷിയുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളും ഉടൻ അവതരിപ്പിച്ചേക്കാം.

TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

സൂപ്പർ സോകൊയുടെ ഉടമസ്ഥതയിലുള്ള ഓസ്‌ട്രേലിയൻ ഇവി ബ്രാൻഡായ വിമോടോ അടുത്തിടെ അതിന്റെ യൂട്യൂബ് ചാനലിൽ സൂപ്പർ സോകോ TC വാണ്ടറർ അവതരിപ്പിക്കുന്ന ഒരു വീഡിയോ പോസ്റ്റുചെയ്‌തിരുന്നു, മാത്രമല്ല വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിനെക്കുറിച്ച് കുറച്ച് രസകരമായ വിശദാംശങ്ങളും ഇത് പങ്കുവെക്കുന്നു.

TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

ഒന്നാമതായി, TC വാണ്ടറർ അതിന്റെ അനലോഗ്-ഡിജിറ്റൽ ഡിസ്പ്ലേയിൽ 100 ശതമാനം ബാറ്ററി ചാർജിൽ 198 കിലോമീറ്റർ ശ്രേണി പ്രദർശിപ്പിച്ചു.

TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

നിലവിലെ TC ലൈനപ്പ് 130 കിലോമീറ്റർ പരമാവധി ശ്രേണി വാഗ്ദാനം ചെയ്യുന്നു, വരാനിരിക്കുന്ന TC വാണ്ടററിനേക്കാൾ 65 കിലോമീറ്റർ കുറവാണിത്.

TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

198 കിലോമീറ്റർ ശ്രേണി എന്ന അവകാശവാദം ശരിയാണെങ്കിൽ, ഒരു ഉൽ‌പാദന ഇലക്ട്രിക് ഇരുചക്രവാഹനത്തിനുള്ള ഏറ്റവും ദൈർഘ്യമേറിയ ശ്രേണികളിലൊന്ന് TC വാണ്ടററിന് ഉണ്ടായിരിക്കാം.

TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

അനലോഗ് ഡയൽ 90 കിലോമീറ്റർ വേഗത കാണിക്കുന്നു, അതിനാൽ യഥാർത്ഥ ലോക സാഹചര്യങ്ങളിൽ 80 കിലോമീറ്റർ വേഗത ലഭിക്കാം.

TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

റെട്രോ ഇ-മോട്ടോർസൈക്കിളിന് മുന്നിൽ USD ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് എന്നിവ ഒരുക്കിയിരിക്കുന്നു. ഇതിന് ഒരു ഫ്രണ്ട് ഡിസ്കും റിയർ ഡ്രം ബ്രേക്ക് സജ്ജീകരണവും ലഭിക്കുന്നു. ഫീച്ചർ ഗ്രൗണ്ടിൽ ബൈക്കിന് പൂർണ്ണ എൽഇഡി ലൈറ്റുകളുമുണ്ട്.

TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

നിലവിലെ TC ഇ-മോട്ടോർസൈക്കിളിന് യൂറോപ്പിൽ 4,000 ഡോളർ (ഏകദേശം 2.91 ലക്ഷം രൂപ) ചിലവാകുമ്പോൾ, TC വാണ്ടററിന്റെ ഉയർന്ന ശ്രേണി കാരണം വിലയും വർധിച്ചേക്കാം.

ചൈനയിൽ നിന്നുള്ള ഇറക്കുമതി നിരോധനവും നമ്മുടെ രാജ്യത്ത് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഇവി ഇൻഫ്രാസ്ട്രക്ചറും കാരണം ഇത് ഇന്ത്യയിലേക്ക് ഉടൻ പരിഗണിക്കില്ല.

Most Read Articles

Malayalam
English summary
Super Soco Released New Video For TC Wanderer EV. Read in Malayalam.
Story first published: Thursday, February 4, 2021, 20:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X