പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

ട്രയംഫ് മോട്ടോർസൈക്കിൾസ് 2021 ബോൺവില്ലെ സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. രാജ്യത്തുടനീളം 7.95 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്കെത്തുന്നത്.

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

7.45 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചിരുന്ന മുൻമോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മോട്ടോർസൈക്കിളിന് സാരമായ വില വർധനവ് ലഭിക്കുന്നു.

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

2021 മോഡലിന് അതിന്റെ മുൻഗാമിയെക്കാൾ നിരവധി പുനരവലോകനങ്ങളും അപ്പ്ഡേറ്റുകളും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

MOST READ: ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ സ്ട്രീറ്റ് ട്വിന്നിന് പുതിയ സൈഡ് പാനലുകൾ, ഡെക്കലുകൾ, ഫോയിൽ ടാങ്ക് ബാഡ്ജ്, ബ്രഷ്ഡ് അലുമിനിയം ഹെഡ്‌ലാമ്പ് ബ്രാക്കറ്റുകൾ എന്നിവ ലഭിക്കുന്നു.

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

മെഷീൻ സ്പീക്ക് വിശദാംശങ്ങളുള്ള പുതിയ കാസ്റ്റ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ബെഞ്ച് സീറ്റ് തുടങ്ങിയവയും ബ്രാൻഡ് ഇതിൽ ഒരുക്കിയിരിക്കുന്നു.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

ബൈക്കിന്റെ ഹാർഡ്‌വെയർ പഴയ മോഡലിന് സമാനമായി തുടരുന്നു, കൂടാതെ 2021 ട്രയംഫ് സ്ട്രീറ്റ് ട്വിൻ ഡബിൾ ഡൗൺ‌ട്യൂബ് ചാസിയുമായി വരുന്നു.

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

18-17 ഇഞ്ച് അലോയി വീൽ കോമ്പിനേഷനാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്നത്, മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്ക്, പിന്നിൽ മോണോ-ഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ് ഇതിന്റെ ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

മെക്കാനിക്കൽ സവിശേഷതകളിൽ 900 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

MOST READ: യുവാക്കള്‍ തങ്ങളുടെ ആദ്യ വാഹനമായി ഇലക്ട്രിക് കാറുകള്‍ വാങ്ങണമെന്ന ആഹ്വാനവുമായി ഡല്‍ഹി മന്ത്രി

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

ഇത് 7,500 rpm -ൽ 64.1 bhp പരമാവധി കരുത്തും 3,800 rpm -ൽ 80 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മോട്ടോർ അഞ്ച് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്നത് തുടരുന്നു.

പുതുമകളോടെ 2021 സ്ട്രീറ്റ് ട്വിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്

10,000 മൈൽ / 16,000 കിലോമീറ്റർ (അല്ലെങ്കിൽ 12 മാസം) സർവ്വീസ് ഇന്റർവെല്ലുമായി സ്ട്രീറ്റ് ട്വിൻ വരുന്നു.

Most Read Articles

Malayalam
English summary
Triumph Launched 2021 Street Twin In India. Read in Malayalam.
Story first published: Thursday, April 1, 2021, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X