കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി ടിവിഎസ്

കൊവിഡ് -19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകുമെന്ന് പ്രഖ്യാപിച്ച് ടിവിഎസ് മോട്ടോര്‍. ഇതിനോടകം തന്നെ നിരവധി നിര്‍മാതാക്കള്‍ സഹായവുമായി രംഗത്തെത്തി കഴിഞ്ഞിരുന്നു.

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ടിവിഎസ് മോട്ടോര്‍ കമ്പനി സുന്ദരം ക്ലേട്ടനും ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 40 കോടി രൂപ വാഗ്ദാനം ചെയ്തു.

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

രാജ്യത്തുടനീളം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, പിപിഇ കിറ്റുകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ജീവന്‍ രക്ഷിക്കാനുള്ള സപ്ലൈസ് ലഭ്യമാക്കുന്നതിനായി ഫണ്ട് വിനിയോഗിക്കുമെന്ന് ടിവിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

MOST READ: പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെയും സുന്ദരം ക്ലേട്ടണ്‍ ലിമിറ്റഡിന്റെയും സാമൂഹിക വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റാണ് (SST) ഈ സംരംഭം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ടിവിഎസ് മോട്ടോര്‍ കമ്പനി വിവിധ സംസ്ഥാനങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 60 കോടി രൂപയോളം സംഭാവന നല്‍കിയിരുന്നു.

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

ആരോഗ്യ സംരക്ഷണ, അവശ്യ സേവന തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി 2 ദശലക്ഷത്തിലധികം ഫുഡ് പാക്കറ്റുകളും 1 ദശലക്ഷത്തിലധികം ഫെയ്‌സ് മാസ്‌കുകളും നല്‍കുകയും ചെയ്തു.

MOST READ: ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

ഏറ്റവും പുതിയ സംരംഭത്തിന്റെ ഭാഗമായി, ടിവിഎസ് ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും 2,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും തമിഴ്നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ അവശ്യ സേവന തൊഴിലാളികള്‍ക്കായി പ്രതിദിനം 20,000 ഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്യും.

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

ഈ സംസ്ഥാനങ്ങളിലെ അഞ്ഞൂറിലധികം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഒരു ദശലക്ഷത്തിലധികം ഫെയ്‌സ് മാസ്‌കുകള്‍, ആയിരക്കണക്കിന് ഓക്‌സിമീറ്ററുകള്‍, പിപിഇ കിറ്റുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയും കമ്പനി വിതരണം ചെയ്യും.

MOST READ: രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

രാജ്യമെമ്പാടുമുള്ള ഗ്രാമപ്രദേശങ്ങളിലെ കൊവിഡ് -19 പരിചരണ കേന്ദ്രങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും കമ്പനി തുടര്‍ന്നും നല്‍കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

''കൊവിഡ് -19 രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ ആഘാതം ഗ്രാമീണ ഇന്ത്യയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഹായം നല്‍കാനും താഴെത്തട്ടില്‍ എളുപ്പത്തില്‍ വൈദ്യസഹായം ലഭ്യമാക്കാനും ഞങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

MOST READ: eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

സമൂഹങ്ങളുടെ ജീവിതനിലവാരം ലഘൂകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടതെല്ലാം ചെയ്യുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിവിഎസ് മോട്ടോര്‍ കമ്പനി ചെന്നൈയിലെ രണ്ട് ആശുപത്രികളായ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍, സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം; 40 കോടി രൂപയുടെ സഹായം വാഗ്ദാനവുമായി ടിവിഎസ്

കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനുള്ള അവരുടെ പരിശ്രമത്തെ സഹായിക്കുന്നു. പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനി ഹൊസൂരിലെയും മൈസൂരിലെയും ടിവിഎസ് മോട്ടോര്‍ കമ്പനി ഫാക്ടറികള്‍ക്ക് സമീപമുള്ള ഗ്രാമങ്ങള്‍ക്കായി രണ്ട് ആംബുലന്‍സുകള്‍ നല്‍കുകയും ചെയ്തു.

Most Read Articles

Malayalam
English summary
TVS Announced Rs 40 Crore Donation To Support Fight Against Covid-19. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X