തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

2021 ജനുവരി മാസത്തിൽ 55,151 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തതായി യമഹ മോട്ടോർ ഇന്ത്യ അറിയിച്ചു. 2020 -ൽ ഇതേ കാലയളവിലെ 35,913 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കമ്പനിക്ക് 54 ശതമാനം വളർച്ചയാണ്.

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ക്ഡൗണിന് ഇളവു വരുത്തിയതുമുതൽ തുടർച്ചയായി വിൽപ്പന സംഖ്യകളിൽ വളർച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു.

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

2021 -ൽ ബ്രാൻഡിന്റെ പ്രധാന ശ്രദ്ധ കേന്ദ്രം പ്രൊഡക്ട് പ്രമോഷൻ, കസ്റ്റമർ റീച്ച്, റീട്ടെയിൽ നെറ്റ്‌വർക്ക് സ്ട്രാറ്റജികൾ എന്നിവയിലാണ്.

MOST READ: പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

വിൽപ്പനയുടെ വേഗത നിലനിർത്തുന്നതിനായി കമ്പനി ഇപ്പോൾ റീട്ടെയിൽ, പ്രൊഡക്ട് തന്ത്രങ്ങൾ പരമാവധി വികസിപ്പിക്കുകയാണ്.

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

വ്യക്തിഗത മൊബിലിറ്റിയുടെ വിവിധ ആവശ്യങ്ങൾ കാരണം മൊത്തത്തിലുള്ള ഡിമാൻഡ് 2021 -ൽ ഇനിയും വർധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

MOST READ: പെട്രോള്‍ പമ്പിലെ കാപട്യം; ഉപഭോക്താവുമായി കയര്‍ത്ത് ജീവനക്കാര്‍, പിന്നാലെ നടപടിയുമായി അധികൃതര്‍

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

മോട്ടോർ സൈക്കിളുകൾക്കായി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ ‘കണക്റ്റ് എക്സ്' ആപ്ലിക്കേഷനും കമ്പനി അടുത്തിടെ പുറത്തിറക്കി.

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

മാത്രമല്ല, വെർച്വൽ യമഹ സ്റ്റോർ അല്ലെങ്കിൽ ആമസോൺ വഴി ചില്ലറ വിൽപ്പന നടത്തുന്ന യമഹ ആക്‌സസറികൾക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

MOST READ: മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

ഇതിനെല്ലാം പുറമേ, വ്യക്തിഗത റൈഡ് എക്സ്പീരിയൻസ് പ്രദാനം ചെയ്യുന്ന "ടെസ്റ്റ് റൈഡ് മൈ യമഹ" എന്ന പേരിൽ ഒരു ക്യാമ്പയിൻ യമഹ നടത്തുന്നുണ്ട്.

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

വരും ദിവസങ്ങളിലും ഈ ക്യാമ്പയിനുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു.

MOST READ: റെനോ കിഗർ കോംപാക്ട് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ TVC പുറത്ത്

തുടക്കം മോശമായില്ല; 2021 ജനുവരിയിൽ 54 ശതമാനം വളർച്ച നേടി യമഹ

യമഹ മോട്ടോർ ഇന്ത്യ നിലവിൽ 155 സിസിയിൽ YZF-R15 വെർഷൻ 3.0, MT-15, FZ FI, FZS FI വെർഷൻ 3.0, 250 സിസി മോട്ടോർസൈക്കിളുകളിൽ FZ 25, പുതിയ FZS 25 എന്നിവ ഉൾപ്പെടുന്നു. സ്കൂട്ടർ പട്ടികയിൽ 125 സിസി ഓഫറുകളായ ഫാസിനോ, റേ ZR, റേ ZR സ്ട്രീറ്റ് റാലി എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Clocks 54 Percent Sales Growth In 2021 January. Read in Malayalam.
Story first published: Tuesday, February 2, 2021, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X