കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

സാങ്കേതികമായി പുരോഗമിച്ചതും, കണക്റ്റഡുമായ യുഗത്തിൽ, ഓൾഡ് സ്കൂൾ മോഡലുകൾ തികച്ചും വേറിട്ടതും നൊസ്റ്റാൾജിക്കുമായ ഒരു അനുഭവം നൽകുന്നു.

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തെ സംബന്ധിച്ചിടത്തോളം, യമഹ SR400 അവയിലൊന്നാണ് എന്നതിൽ സംശയമില്ല.

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

43 വർഷമായി വിപണിയിലുള്ള മോഡലിന് SR400 ഫൈനൽ എഡിഷൻ, SR400 ഫൈനൽ എഡിഷൻ ലിമിറ്റഡ് എന്നീ രണ്ട് പ്രത്യേക വകഭേദങ്ങൾ അവതരിപ്പിച്ചുകൊണ്ട് യമഹ ജപ്പാൻ പ്രശസ്‌തമായ മോട്ടോർസൈക്കിളിന് വിടപറയുകയാണ്.

MOST READ: 25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

ഫൈനൽ എഡിഷന് യമഹ ജപ്പാൻ JPY 605,000 (ഏകദേശം 4.26 ലക്ഷം രൂപ), ഫൈനൽ എഡിഷൻ ലിമിറ്റഡിന് JPY 748,000 (ഏകദേശം 5.27 ലക്ഷം രൂപ) വിലയുണ്ട്.

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

പേര് സൂചിപ്പിക്കുന്നത് പോലെ, ലിമിറ്റഡ് മോഡലിന്റെ ഉത്പാദനം 1000 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു, മാത്രമല്ല ചില ബൈക്കുകൾക്ക് മാത്രമായുള്ള YSP സ്റ്റോറുകളിൽ മാത്രമേ ഇവ വിൽക്കുകയുള്ളൂ.

MOST READ: ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പിനായി അരങ്ങൊരുക്കി സിട്രൺ; ആദ്യ ഷോറൂം അഹമ്മദാബാദിൽ

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

‘സ്റ്റാൻഡേർഡ്' ലിമിറ്റഡ് എഡിഷൻ ഉദിക്കുന്ന സൂര്യന്റെ നാട്ടിലെ എല്ലാ യമഹ ഡീലർഷിപ്പുകളിലും ലഭ്യമാണ്. മാർച്ച് 15 മുതൽ രണ്ട് ബൈക്കുകളും ലഭ്യമാകുമെന്ന് യമഹ പറയുന്നു.

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

ഫൈനൽ എഡിഷൻ വേരിയന്റിന് ടാങ്കിൽ ‘യമഹ' ലോഗോയുള്ള മോണോടോൺ ബ്ലൂ പെയിന്റ് ഫിനിഷ് അല്ലേങ്കിൽ ടാങ്കിൽ ട്യൂണിംഗ് ഫോർക്ക് ചിഹ്നമുള്ള ഡ്യുവൽ-ടോൺ സിൽവർ & ഗ്രേ ഫിനിഷും തെരഞ്ഞെടുക്കാം.

MOST READ: 27 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിലേക്ക്

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

രണ്ട് കളർ ഓപ്ഷനുകൾക്കും സൈഡ് പാനലുകളിൽ എക്‌സ്‌ക്ലൂസീവ് ഫൈനൽ എഡിഷൻ ബാഡ്‌ജിംഗും ആവശ്യമായ റെട്രോ-സ്റ്റൈൽ ക്രോം ചികിത്സയും ലഭിക്കും.

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

കൂടുതൽ പ്രീമിയം ഫൈനൽ എഡിഷൻ ലിമിറ്റഡിന് ടാങ്കിൽ ഒരു ബ്ലാക്ക് സൺബർസ്റ്റ് ഹാൻഡ് പെയിന്റഡ് ഫിനിഷും ബ്രാസ് 3D ട്യൂണിംഗ് ഫോർക്ക് ലോഗോയും സൈഡ് പാനലുകളിൽ 3D ഫൈനൽ എഡിഷൻ ബാഡ്ജിംഗും ലഭിക്കും.

MOST READ: കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

ബ്രാസ്-ഫിനിഷ്ഡ് സ്‌പോക്ക് റിമ്മുകൾ, പ്രീമിയം ഡ്യുവൽ-ടോൺ സീറ്റ്, ‘ഫൈനൽ എഡിഷൻ' പതിച്ച ബ്ലാക്ക്ഔട്ട് അനലോഗ് ഡയലുകൾ എന്നിവയും ഇതിലുണ്ട്.

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

ബുള്ളറ്റ്-എസ്‌ക് കിക്ക്-സ്റ്റാർട്ടർ, ഡീകംപ്രഷൻ ലിവർ, ഓയിൽ ഇൻ ഫ്രെയിം ഡിസൈൻ എന്നിവ ഉപയോഗിച്ച് പൂർത്തിയാക്കിയ ഓൾഡ് സ്‌കൂൾ മോട്ടോർസൈക്കിളാണിത്.

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

എന്നാൽ ബൈക്ക് നിയമപരമായി ആവശ്യമുള്ളത്ര ആധുനികമാണെന്ന് യമഹ ഉറപ്പുവരുത്തിയിരിക്കുന്നു. അതിനാൽ, 399 സിസി സിംഗിൾ സിലിണ്ടർ SOHC 2-വാൽവ് മോട്ടോറിനെ പോഷിപ്പിക്കുന്നതിന് ഇത് ഒരു ഫ്യുവൽ-ഇഞ്ചക്ഷൻ സംവിധാനം കമ്പനി ഉപയോഗിക്കുന്നു.

കാലങ്ങൾ നീണ്ടുനിന്ന ക്ലാസിക് മോഡലിന് വിട; ഓൾഡ് സ്കൂൾ SR400 -ന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി യമഹ

6500 rpm -ൽ 24 bhp കരുത്തും 3000 rpm -ൽ 28 Nm torque ഉം എഞ്ചിൻ‌ പുറന്തള്ളുന്നു. ലിറ്ററിന് 29.7 കിലോമീറ്റർ മൈലേജും ഈ ബൈക്ക് നൽകുന്നു. മോട്ടോർ അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ഇണചേരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched Final Edition For The Classic Retro SR400 Model. Read in Malayalam.
Story first published: Friday, January 22, 2021, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X