യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യൂറോപ്യൻ വിപണിയിൽ പുതിയ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിൾ യമഹ വെളിപ്പെടുത്തിയത്. ഇതിനകം വിപണിയിലുള്ള XSR 155 മോട്ടോർസൈക്കിളിനേക്കാൾ താഴെയാണ് XSR 125 സ്ഥാപിക്കുക.

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

യമഹയുടെ ജനപ്രിയ MT-125, R125 ബൈക്കുകളുടെ അതേ എഞ്ചിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് വരുന്നത്. പുത്തിൻ XSR 125 -ന്റെ ചില പ്രധാന സവിശേഷതകളാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

സിറ്റി ഓറിയന്റഡ് റൈഡിംഗ് ഡൈനാമിക്സ്:

പുതിയ XSR 125 സവിശേഷതകളുടെ ഒരു ശ്രേണി തന്നെ പായ്ക്ക് ചെയ്യുന്നു, രസകരവും സുഖപ്രദവുമായ ദൈനംദിന സവാരിക്ക് അനുയോജ്യമായ മോട്ടോർസൈക്കിളാക്കി ഇത് മാറ്റുന്നു.

MOST READ: പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

ബൈക്കിന്റെ വിശാലമായ ഹാൻഡിൽബാറുകൾ, നേരായ റൈഡിംഗ് പൊസിഷൻ, സ്വീപ്പ്-ബാക്ക് ഫുട്പെഗുകൾ എന്നിവ സ്പോർട്ടി, എന്നാൽ സുഖസൗകര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള സവാരി നൽകാൻ സഹായിക്കുന്നു.

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

കൂടാതെ, ബൈക്കിന്റെ മൊത്തത്തിലുള്ള റൈഡർ-ഫ്രണ്ട്‌ലി ഡൈനാമിക്സിനെ പരിപൂർണ്ണമാക്കാൻ സാധ്യതയുള്ള ഒരു ഫ്ലാറ്റ് ടക്ക് ആൻഡ് റോൾ സീറ്റും ഇതിലുണ്ട്.

MOST READ: ജനമനസ്സുകള്‍ കീഴടക്കി സ്വിഫ്റ്റിന്റെ ജൈത്രയാത്ര; വിപണിയില്‍ എത്തിയപ്പോള്‍ വില 3.87 ലക്ഷം രൂപ

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

ബാഹ്യ രൂപകൽപ്പന:

പുതിയ XSR 125 വലിയ XSR 155 -ന്റെ അതേ രൂപവും ഡിസൈനും വഹിക്കുന്നു. ബ്ലാക്ക് ഡിപ്പർ ഔട്ടർ ഹൗസിംഗിനുള്ളിൽ ഒരു വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഇതിന് ലഭിക്കുന്നു. താഴെ USD ഫ്രണ്ട് ഫോർക്കുകളും ബോഡി-കളർ ഫെൻഡറും നൽകിയിരിക്കുന്നു.

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

ഫ്യുവൽ ടാങ്കിൽ ഒരു ബ്ലാക്ക് സ്ട്രിപ്പ് ഒരുക്കിയിരിക്കുന്നു, അത് ബൈക്കിന്റെ സ്‌പോർട്ടിയർ ആകർഷണം വർധിപ്പിക്കുന്നു. ടക്ക് ആൻഡ് റോൾ സിംഗിൾ സീറ്റ് ഇതിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.

MOST READ: മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും എത്തും

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

കൂടാതെ ചെറിയ വലിപ്പത്തിലുള്ള വൃത്താകൃതിയിലുള്ള ടെയിൽ ലൈറ്റും ബൈക്കിന്റെ നിയോ-റെട്രോ അപ്പീലിന് കാരണമാകുന്നു. അളവുകളുടെ കാര്യത്തിൽ, XSR 125 വലിയ XSR 155 ബൈക്കിനേക്കാൾ 10 mm ഉയർന്നതാണ്.

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

എഞ്ചിനും സവിശേഷതകളും:

ബൈക്കിന്റെ ഹൃദയഭാഗത്ത് 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വരുന്നത്. ഇതേ എഞ്ചിൻ കമ്പനിയുടെ മറ്റ് ബൈക്കുകളായ R125, MT-125 എന്നിവയ്ക്കും ശക്തി നൽകുന്നു. ഈ പവർട്രെയിൻ 15 bhp കരുത്തും, 11.5 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് മോട്ടോർസൈക്കിൾ വരുന്നത്.

MOST READ: കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

ഇന്ത്യൻ ലോഞ്ച്:

യമഹ മോട്ടോർ ഇന്ത്യ അടുത്തിടെയെങ്ങും രാജ്യത്ത് XSR 125 അവതരിപ്പിച്ചേക്കില്ല. നിലവിൽ, ഇന്ത്യയ്ക്കായി FZ-X മോട്ടോർസൈക്കിളിന്റെ ലോഞ്ചിംഗിൽ നിർമ്മാതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha XSR 125 Neo Retro Motorcycle Main Highlights. Read in Malayalam.
Story first published: Friday, May 14, 2021, 21:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X