നവംബറില്‍ രണ്ട് Ninja ഇലക്ട്രിക് ബൈക്കുകള്‍ ലോഞ്ച് ചെയ്യാനൊരുങ്ങി Kawasaki

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ആദ്യം തരംഗം സൃഷ്ടിച്ചതെങ്കിലും ഇപ്പോള്‍ ഇലക്ട്രിക് ബൈക്കുകള്‍ക്കും ആവശ്യക്കാരേറുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുക. റിവോള്‍ട്ട് കമ്പനിയുടെ ബൈക്കില്‍ ഫ്രീക്ക് പയ്യന്‍മാര്‍ സ്റ്റണ്ടിങ് വരെ നടത്തുന്ന വിഡിയോസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Recommended Video

Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി
ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

പല വമ്പന്‍ കമ്പനികളും ബദല്‍ ഇന്ധനത്തിക്കേ് കളംമാറ്റിച്ചവിട്ടാന്‍ പോകുകയാണെന്നാണ് വാര്‍ത്തകള്‍. വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പുരോഗമനപരമായ നിലപാട് സ്വീകരിച്ച നിര്‍മ്മാതാക്കളില്‍ ഒരാളാണ് കവസാക്കി. കൂടാതെ മോട്ടോര്‍സൈക്കിളുകളില്‍ ഇലക്ട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് സമീപ വര്‍ഷങ്ങളില്‍ നിരവധി പേറ്റന്റുകള്‍ അവര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

നവംബറില്‍ രണ്ട് പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ ജപ്പാനീസ് കമ്പനിയായ കവാസാക്കി പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 125 സിസി ഐസിഇ മോട്ടോര്‍സൈക്കിളുകളോടാണ് ഈ മോഡലുകള്‍ വിപണിയില്‍ മത്സരിക്കേണ്ടത്.

MOST READ:ലുക്കിലും വിലയിലും കൊള്ളാം; Etryst 350 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Pure

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

നിഞ്ച E2 , നിഞ്ച E2-R എന്നാകും ഈ മോഡലുകളുടെ പേര്. ആദ്യത്തേത് ഒരു സ്ട്രീറ്റ് മോട്ടോര്‍സൈക്കിളായിരിക്കും. രണ്ടാമത്തേത് അതിന്റെ പൂര്‍ണ്ണമായ സ്‌പോര്‍ട്ടിയര്‍ പതിപ്പായിരിക്കും. കവസാക്കി നിഞ്ച E2വിന് അതിന്റെ നോമിനല്‍ റേറ്റിംഗിന്റെ ഏകദേശം ഇരട്ടി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് വാര്‍ത്ത പുറത്തുവിട്ട മാധ്യമം സൂചിപ്പിക്കുന്നു. അതിനാല്‍ ഏകദേശം 30 bhp പവര്‍ സാധ്യമാണ്. കവസാക്കി നിഞ്ച E2 മോഡലിലെ അതേ മോട്ടോര്‍ ആണ് നിഞ്ച E2R ലും ഘടിപ്പിക്കുന്നത്.

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ബൈക്കുകളുടെ ലോഞ്ച് തീയതിയോട് അടുക്കുമ്പോള്‍ നമുക്ക് വ്യക്തമായ ഒരു ഐഡിയ ലഭിക്കും. രണ്ട് പേരുകളും കമ്പനി ഇതിനകം ട്രേഡ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. 2022 ലെ ഇറ്റലിയിലെ EICMA ഷോയില്‍ അല്ലെങ്കില്‍ അതിന് തൊട്ടുമുമ്പ് ഈ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കാന്‍ കാവസാക്കിക്ക് പദ്ധതിയുണ്ടെന്നാണ് തോന്നുന്നത്.

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഏറ്റവും പുതിയ സുസുക്കി എന്‍ഡ്യൂറന്‍സ് റേസില്‍ കാവസാക്കി തങ്ങളുടെ രണ്ട് പുതിയ പ്രോട്ടോടൈപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ രണ്ട് പ്രോട്ടോടൈപ്പുകളും നിര്‍മാണത്തിന് തയാറായവയാണെന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍.

MOST READ:ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

പുതിയ കവസാക്കി ഹൈബ്രിഡ് ബൈക്കില്‍ പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം 650 സിസി ശേഷി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ എഞ്ചിന് ഒരു ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണവുമായി കണക്ട് ചെയ്യാനാകും.

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

പുതിയ കാവസാക്കി നിഞ്ച HEV ഹൈബ്രിഡ് ശക്തമായ പെര്‍ഫോമെന്‍സും പ്രശംസനീയമായ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. നിഞ്ച 400 -ല്‍ നിന്ന് ശക്തമായ പ്രചോദന ഉള്‍കൊണ്ടുകൊണ്ടാണ് ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

മുന്‍ഭാഗത്ത് ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളും, പിന്നില്‍ ഒരൊറ്റ ഡിസ്‌ക് ബ്രേക്കിംഗ് സജ്ജീകരണവും ഒരുക്കിയിരിക്കുന്നു. ഇതിനുപുറമെ, മോട്ടോര്‍സൈക്കിളിന് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണവും കമ്പനി നല്‍കി. സ്വിംഗ്ആം പതിവിലും നീളമുള്ളതായി തോന്നുന്നു.നീളമേറിയ സ്വിംഗ്ആം സൈസ്, ഹൈബ്രിഡ് സംവിധാനത്തെ ഉള്‍ക്കൊള്ളാന്‍ ബ്രാന്‍ഡിനെ സഹായിച്ചേക്കാം.

MOST READ:വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ പ്രോട്ടോടൈപ്പ് പുതിയ Z ഇവി ആയിരുന്നു. ഈ മോഡല്‍ ഉടന്‍ തന്നെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് ഒരു ഓള്‍-ഇലക്ട്രിക് ഇരുചക്രവാഹനമായിരിക്കും, സിംഗിള്‍ ചാര്‍ജില്‍ ശക്തമായ പെര്‍ഫോമെന്‍സും പ്രശംസനീയമായ റൈഡിംഗ് റേഞ്ചും ഇത് സമ്മാനിക്കും.

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ചെയിന്‍ ഡ്രൈവും ഡയഗണലായി ഘടിപ്പിച്ച ബാറ്ററിയുമുള്ള സെന്‍ട്രലി മൗണ്ടഡ് മോട്ടോറും ബൈക്കിന് ലഭിക്കുന്നു. മികച്ച ഡൈനാമിക്‌സിനും റൈഡിംഗ് എക്‌സ്പീരിയന്‍സിനും വേണ്ടി ഭാരം ശരിയായി വിതരണം ചെയ്യാന്‍ എഞ്ചിനീയര്‍മാരെ ഈ സജ്ജീകരണം സഹായിക്കും.

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഡിസൈന്‍ പരിശോധിക്കുമ്പോള്‍ പുതിയ Z ഇവി അതിന്റെ സ്റ്റൈലിംഗ് സൂചകങ്ങള്‍ Z250 -ന്റെ ബോഡി വര്‍ക്കുമായി പങ്കിടുന്നു. ഒപ്പം തന്നെ ശക്തമായ റോഡ് സാന്നിധ്യവും നല്‍കുന്നു. എല്‍ഇഡി ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയവയും പുതിയ ഇലക്ട്രിക് ബൈക്കിന്റെ സവിശേഷതകളില്‍ പെട്ടതാണ്.

MOST READ:ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

Z ഇവിക്ക് മുന്നിലും പിന്നിലും ഒരു ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം ലഭിക്കും. നിഞ്ച HEVയില്‍ നിന്ന് ബൈക്കിനെ വ്യത്യസ്തപ്പെടുത്തുന്ന ഒരുകാര്യം ഇതാണ്. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്ക് സസ്പെന്‍ഷനുമാണ് മോട്ടോര്‍സൈക്കിളിന്റെ സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

ഇന്ധന വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയില്‍ വലിയ കുതിച്ച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതിയൊരു വാഹനം വരുന്ന സമയത്ത് അതിനെ അംഗീകരിക്കാന്‍ ചിലര്‍ മടികാണിച്ചെങ്കിലും വലിയൊരു വിഭാഗം പുതിയ പരീക്ഷണെത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

പുതിയ ഹൈബ്രിഡ്, ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ എന്ന് കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഇന്ത്യയിലെ ഇവി വിപണി വളര്‍ന്ന് കൊണ്ടിരിക്കുന്നതിനാല്‍ ആഗോള വാഹന ഭീമന്‍മാരുടെയെല്ലാം കണ്ണുകള്‍ ഇങ്ങോട്ടാണ്.

Most Read Articles

Malayalam
English summary
Kawasaki to launch two 125cc electrics bikes this november
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X