KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

കിംകോ ഇന്ത്യൻ വിപണിയിൽ പരിചിതമായ പേരല്ലായിരിക്കാം, എന്നാൽ തായ്‌വാനീസ് ബ്രാൻഡ് മറ്റ് ഏഷ്യൻ വിപണികളിൽ ഗണ്യമായ അടിത്തറ വളർത്തിയെടുത്തിട്ടുണ്ട്.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

കമ്പനി അതിന്റെ പ്രൈം സെല്ലർ K റൈഡർ 400 മോഡൽ 2022 -ൽ അപ്‌ഡേറ്റ് ചെയ്‌തിരിക്കുകയാണ്. സെഗ്‌മെന്റ് ലീഡറായ കെടിഎം ഡ്യൂക്ക് 390 -ക്ക് യോഗ്യനായ ഒരു എതിരാളിയാണ് നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

2022 -ൽ, കിംകോയ്ക്ക് കുറച്ച് പുതിയ പെയിന്റ് വർക്ക് ലഭിക്കുന്നു, എന്നാൽ മൊത്തത്തിലുള്ള ഡിസൈൻ അതേപടി തുടരുന്നു. പരിഷ്കരിച്ച സൗന്ദര്യവർധക ഘടകങ്ങൾക്ക് പുറമേ, ബൈക്കിന്റെ ഡിസൈൻ പൂർണ്ണമായും മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

മുൻ‌വശത്ത്, ഇതിന് മുമ്പ് കണ്ടതുപോലെ എൽഇഡി ഇന്റേണലുകളുള്ള അതേ ഇരട്ട ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ലഭിക്കുന്നു, ഇത് ഒരു ആംഗ്രി ഫേസ് ലുക്ക് നൽകുന്നു.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

മോട്ടോർസൈക്കിളിന് സിംഗിൾ പീസ് സ്റ്റെപ്പ് അപ്പ് സാഡിലും ഒരു ഓപ്പൺ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും ഒപ്പം ഉയർത്തിയ ടെയിൽ സെക്ഷനും സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിലുകളും ലഭിക്കുന്നു.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

എഞ്ചിൻ ഗിയർബോക്‌സ് അസംബ്ലി, ബെല്ലി പാൻ, അലോയി വീലുകൾ എന്നിവ പോലുള്ള ബ്ലാക്ക് നിറത്തിലുള്ള ഘടകങ്ങൾ ബൈക്കിനെ ഒരു സ്‌പോർട്ടി ഓഫറായി അവതരിപ്പിക്കാൻ സഹായിക്കുന്നു. സ്ലീക്ക് ബോഡി വർക്ക് ഇതിനെ ആകർഷകമായ നേക്കഡ് സ്ട്രീറ്റ് റേസർ ബൈക്കാക്കി മാറ്റുന്നു.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

43.5 bhp പവറും 37 Nm torque ഉം ഉത്പാദിപ്പിക്കുന്ന 399 സിസി, പാരലൽ ട്വിൻ എഞ്ചിനാണ് K റൈഡർ 400 -ന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് കവസാക്കിയിൽ നിന്ന് കടമെടുത്തതാണ്. ട്രസ് സ്റ്റീൽ ട്യൂബ് ഫ്രെയിമിൽ സ്ട്രെസ്ഡ് മെമ്പറായി ഇത് ഉപയോഗിക്കുന്നു.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

കവസാക്കി നിഞ്ച 400, Z400 എന്നിവയിൽ കാണപ്പെടുന്ന ഈ മോട്ടോർ ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഔട്ട്‌പുട്ട് കണക്കുകൾ 390 ഡ്യൂക്കിനോട് അടുക്കുമ്പോൾ, കെടിഎമ്മിന് ഒരു പ്രത്യേക വെയിറ്റ് അഡ്വാന്റേജുണ്ട്.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

K റൈഡർ 400 -ന് 205 കിലോഗ്രാം വെയിറ്റ് ലഭിക്കുമ്പോൾ, കെടിഎമ്മിന് 171 കിലോഗ്രാം മാത്രമാണ് ഭാരം. സൈക്കിൾ ഭാഗങ്ങളുടെ കാര്യത്തിൽ, ഇതിന് മുൻവശത്ത് പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന USD ഫോർക്കുകളും ഏഴ്-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിൻ മോണോ ഷോക്കും ലഭിക്കുന്നു.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

മുൻവശത്ത് 300 mm ഡ്യുവൽ ഡിസ്‌ക് സജ്ജീകരണവും പിന്നിൽ 240 mm സിംഗിൾ ഡിസ്‌ക്കും സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ ABS ഉം ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

2016 നവംബറിൽ ചൈനയിൽ ഒരു പ്രീ പ്രൊഡക്ഷൻ കൺസെപ്റ്റിന്റെ രൂപത്തിലാണ് നേക്കഡ് മോട്ടോർസൈക്കിൾ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ടത്. C-സീരീസ് സ്‌കൂട്ടറുകൾക്ക് എഞ്ചിനുകളും ബവേറിയൻ നിർമ്മാതാക്കളുടെ i3 ഇലക്ട്രിക് കാറിന്റെ റേഞ്ച് എക്‌സ്‌റ്റെൻഡറും നിർമ്മിക്കുന്നതിനാൽ, കവാസാക്കിക്ക് പുറമെ മറ്റ് ബ്രാൻഡുകളുമായും കിംകോയ്ക്ക് ബന്ധമുണ്ട്, പ്രത്യേകിച്ചും ബിഎംഡബ്ല്യു. ബ്രാൻഡിന്റെ G450X എൻഡ്യൂറോ ബൈക്കിനായി ബ്രാൻഡ് എൻജിൻ നിർമ്മിച്ചിട്ടുണ്ട്.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

കോംപറ്റീഷനെ സംബന്ധിച്ചിടത്തോളം, K റൈഡർ 400 -ന്റെ പ്രധാന എതിരാളി ഈ വർഷാവസാനം ഒരു വലിയ നവീകരണം ലഭിക്കാൻ ഒരുങ്ങുന്ന ഡ്യൂക്ക് 390 ആണ്. പുതുക്കിയ ഡിസൈൻ, എർഗണോമിക്‌സ്, ഫീച്ചറുകൾ, മെക്കാനിക്കൽ സ്പെസിഫിക്കേഷനുകൾ എന്നിവയുൾപ്പെടെ നിലവിലെ മോഡലിന്റെ അപ്‌ഡേറ്റുകളുടെ ഒരു പരമ്പരയാണ് വരാനിരിക്കുന്ന കെടിഎം 390 ഡ്യൂക്കിൽ ഉണ്ടാവുക.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

കൂടുതൽ ആകർഷകമായ റൈഡ് എക്സ്പീരിയൻസ് പ്രദാനം ചെയ്യുന്നതിനായി വാഹനത്തിന്റെ ഹാർഡ്‌വെയർ വിപുലമായ അപ്‌ഡേറ്റുകൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

അതേ 373.2 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് മോട്ടോറാണ് പവർട്രെയിൻ പവർ ചെയ്യാൻ സാധ്യതയുള്ളതെങ്കിലും ചില അപ്‌ഡേറ്റുകൾക്ക് പവർട്രെയിനും സാക്ഷ്യം വഹിച്ചേക്കാം. ഈ യൂണിറ്റ് 9,000 rpm -ൽ 43 bhp കരുത്തും 7,000 rpm -ൽ 37 Nm പരമാവധി torque ഉം പുറപ്പെടുവിക്കാൻ പര്യാപ്തമാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Kymco unveiled updated 2022 k rider 400 motorcycle
Story first published: Saturday, May 21, 2022, 23:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X