ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

ഓല ഇലക്ട്രിക് അടുത്തിടെ തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഏറെ കാത്തിരുന്ന MoveOS 2 അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍, സമാരംഭിച്ചതിന് ശേഷം അതിന്റെ പകുതിയിലധികം ഉപഭോക്താക്കളും MoveOS 2-ലേക്ക് അപ്ഗ്രേഡ് ചെയ്തതായി വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

നേരത്തെ, MoveOS 2-ന്റെ ലോഞ്ച് ആഘോഷിക്കുന്നതിനായി ഓല ഇലക്ട്രിക് അതിന്റെ ഫ്യൂച്ചര്‍ ഫാക്ടറിയിലേക്ക് 50,000-ത്തിലധികം ഉപഭോക്താക്കളെ ക്ഷണിച്ചിരുന്നു, സ്റ്റാര്‍ട്ട്-അപ്പ് ഇവി നിര്‍മാതാവ് പറയുന്നതനുസരിച്ച്, MoveOS 2 സ്‌കൂട്ടറിനെ കൂടുതല്‍ കാര്യക്ഷമമാക്കുകയും കുറച്ച് പുതിയ സവിശേഷതകള്‍ ചേര്‍ക്കുകയും ചെയ്യുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

അതിനുപുറമെ, മുമ്പത്തെ സോഫ്റ്റ്‌വെയറിലെ കുറച്ച് ബഗുകള്‍ MoveOS 2 പരിഹരിച്ചതായും ഓല അവകാശപ്പെടുന്നു. സുരക്ഷിതമായി പ്ലേ ചെയ്തുകൊണ്ട്, ഓല ഇലക്ട്രിക് ഈ ബഗുകളെ 'റേഞ്ച് ഡ്രോപ്പ്, ബാറ്ററി ഡിസ്ചാര്‍ജ്, മറ്റ് മൈനര്‍ ഏരിയകള്‍ എന്നിങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ മെച്ചപ്പെടുത്തിയതായും പരാമര്‍ശിക്കുന്നു.

MOST READ: അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

കൂടാതെ, ഏറ്റവും പുതിയ MoveOS 2 അപ്ഡേറ്റ് അതത് ഉടമകള്‍ക്ക് അവരുടെ ഓല ഇലക്ട്രിക് സ്‌കൂട്ടറിനെ ദൂരെ നിന്ന് തന്നെ ആക്സസ് ചെയ്യാനും ഒരു ബട്ടണില്‍ തൊടുമ്പോള്‍ ബൂട്ട് ആക്സസ് ചെയ്യാനും വാഗ്ദാനം ചെയ്യുന്നു. ക്രൂയിസ് കണ്‍ട്രോള്‍, മ്യൂസിക് പ്ലേബാക്ക്, പുതിയ അഡ്വാന്‍സ്ഡ് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവയും മറ്റു ചിലതും പോലുള്ള ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

ശ്രേണിയിലേക്ക് വരുമ്പോള്‍, കൂടുതല്‍ കാര്യക്ഷമമായ ബാറ്ററി മാനേജ്‌മെന്റ്, ചേര്‍ത്തതാണ് MoveOS 2-ന്റെ ഏറ്റവും വലിയ അവകാശവാദം. ഈ പുതിയ അപ്ഡേറ്റ് നിലവില്‍ വരുന്നതോടെ, ഓരോ ചാര്‍ജിനും 165 കിലോമീറ്റര്‍ റേഞ്ച് ഓല ഇലക്ട്രിക് അവകാശപ്പെടുന്നു.

MOST READ: KSRTC-യുടെ നെടു നീളൻ പാമ്പൻ ബസ് കൊച്ചിയിൽ; അനാക്കോണ്ടയുടെ സർവ്വീസ് തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടിൽ

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓല ഫ്യൂച്ചര്‍ഫൗണ്ടറിയില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി സ്റ്റാര്‍ട്ടപ്പ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഈ യൂണിറ്റ് യുകെയിലെ കവന്‍ട്രിയിലായിരിക്കും, ഇന്ത്യയില്‍ അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

കൂടാതെ, ഈ ഓല ഫ്യൂച്ചര്‍ഫൗണ്ടറി, ഇന്ത്യയിലെ ബാംഗ്ലൂരിലെ ഓല ക്യാമ്പസ് ആസ്ഥാനമായുള്ള ഡിസൈന്‍, എഞ്ചിനീയറിംഗ് ടീമുമായി സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കും.

MOST READ: ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്‌സുകള്‍ ഇതാ

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

കൂടാതെ, യുകെയിലെ ഓല ഫ്യൂച്ചര്‍ഫൗണ്ടറി സെല്‍ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഊര്‍ജ്ജ സംവിധാനങ്ങളെ ചുറ്റിപ്പറ്റിയുള്ള വാഹന ഗവേഷണ-വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലോകമെമ്പാടുമുള്ള 200-ലധികം പ്രതിഭകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യും.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

ഓല ഇലക്ട്രിക്കിനെക്കുറിച്ച് പറയുമ്പോള്‍, കമ്പനി രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി. അടിസ്ഥാന വേരിയന്റ് ഓല S1 ആണ്, കൂടുതല്‍ പ്രീമിയം വേരിയന്റ് ഓല S1 പ്രോ ആണ്. എന്നിരുന്നാലും, S1 ഉം S1 പ്രോയും അവയുടെ രൂപകല്‍പ്പനയിലും സ്‌റ്റൈലിംഗിലും തികച്ചും സമാനമാണ്.

MOST READ: മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണിവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

ഓല S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രൂപകല്‍പ്പന ഒരുപോലെയാണെങ്കിലും, രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. വ്യത്യാസങ്ങളിലേക്ക് വരുമ്പോള്‍, ഓല S1 ഒരു ചെറിയ 2.98kWh ബാറ്ററി പാക്കാണ് നല്‍കുന്നത്, എന്നാല്‍ കൂടുതല്‍ പ്രീമിയം പതിപ്പായ ഓല S1 പ്രോ, അധിക ശ്രേണിക്കായി ഒരു വലിയ 3.97kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

ഈ വലിയ ബാറ്ററി പായ്ക്കിലൂടെ S1 പ്രോയ്ക്ക് ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇവ കൂടാതെ, S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നൂതനമായ 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, കീലെസ് ആപ്പ് അധിഷ്ഠിത ആക്സസ്, റിവേഴ്സ് മോഡ്, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സവിശേഷതകളോടെയാണ് വരുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

അടുത്ത കാലത്തായി ഓല ഇലക്ട്രിക്കിന് വലിയ സ്വീകാര്യതയാണ് ഇലക്ട്രിക് മേഖലയില്‍ ലഭിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

ഇവി മേഖലയിലെ ഏറ്റവും വലിയ പേരുകളിലൊന്നായി മാറുന്നതിനുള്ള ശരിയായ പാതയാണ് കമ്പനി സഞ്ചരിക്കുന്നതെന്ന് വേണം പറയാന്‍. ഓല ഇലക്ട്രിക്കില്‍ നിന്നുള്ള ഏറെക്കാലമായി കാത്തിരുന്ന അപ്ഡേറ്റ് കൂടുതല്‍ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Ola electric says more than 25 000 customers upgraded to moveos 2 read to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X