ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

By: Drivespark Video Team
Published : May 27, 2020, 08:50

കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ റിയോ ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുത്തൻ മോഡലിന് അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങളാണ് ലഭിക്കുന്നത്. എന്നിരുന്നാലും ഏറ്റവും വലിയ ആകർഷണം പുതിയ 1.0 ലിറ്റർ ടി-ജിഡിഐ സ്മാർട്ട്സ്ട്രീം പെട്രോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ്. പഴയ 1.0 ലിറ്റർ ടി-ജിഡിഐ കാപ്പ മോട്ടറിന് പകരമായാണ് പുതിയ ഹൈബ്രിഡ് യൂണിറ്റ് കാറിൽ ഇടംപിടിക്കുന്നത്.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X