മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

By: Drivespark Video Team
Published : June 02, 2021, 08:00

മേബാക്ക് GLS600 രാജ്യത്ത് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. അടുത്ത ആഴ്ച രാജ്യത്ത് അള്‍ട്രാ ആഡംബര എസ്‌യുവി അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. മെര്‍സിഡീസ്-മേബാക്ക് ലൈനപ്പില്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ എസ്‌യുവി ഓഫറാണ് GLS600. 2019-ല്‍ ആഗോളതലത്തില്‍ ആദ്യമായി അനാച്ഛാദനം ചെയ്ത ഇത് കഴിഞ്ഞ വര്‍ഷം മറ്റ് അന്താരാഷ്ട്ര വിപണികളിലും വില്‍പ്പനയ്ക്കെത്തിയിരുന്നു.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X