2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

By: Drivespark Video Team
Published : January 02, 2021, 07:10

പുതിയ GSX-S750 പുറത്തിറക്കി സുസുക്കി യു‌എസിൽ തങ്ങളുടെ ഉൽപ്പന്ന നിര പരിഷ്ക്കരിച്ചു. എന്നിരുന്നാലും മോഡൽ ഇപ്പോഴും യൂറോ-4 അനുസരിച്ചുള്ളതാണ് എന്നതാണ് ശ്രദ്ധേയം.nമാത്രമല്ല മാറ്റങ്ങൾ കോസ്മെറ്റിക് നവീകരണങ്ങളിൽ സുസുക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അപ്‌ഡേറ്റുകളുടെ കാര്യത്തിൽ 2021 GSX-S750 ന് പുതിയ കളർ ഓപ്ഷനുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X