ഐതിഹാസിക മോഡല്‍ സഫാരിക്കു വീണ്ടും ജന്മം നല്‍കി ടാറ്റ; ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

By: Drivespark Video Team
Published : February 01, 2021, 09:10

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പുതിയ സഫാരി എസ്‌യുവി അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വിപണിയിലെ ഏറ്റവും പ്രചാരമുള്ള നെയിംപ്ലേറ്റുകളിലൊന്നാണ് 'സഫാരി'.nn1998-ല്‍ ആരംഭിക്കുന്ന സഫാരിയുടെ യാത്ര കാലക്രമേണ, ഒന്നിലധികം നവീകരണങ്ങളിലൂടെയും തലമുറമാറ്റങ്ങളിലൂടെയും കടന്നുപോയി. പിന്നീട് 2019-ല്‍ വാഹനം നിരത്തൊഴിയുകയും ചെയ്തു.nnഇപ്പോഴിതാ, തങ്ങളുടെ പുതിയ മുന്‍നിര ഏഴ് സീറ്റര്‍ എസ്‌യുവി ഓഫറിന്റെ രൂപത്തില്‍, 'സഫാരി' നെയിംപ്ലേറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങുകയാണ് കമ്പനി.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X