ബിഎസ് VI ഹോണ്ട ഗ്രാസിയ 125; പ്രധാന മറ്റങ്ങള്‍ ഇതൊക്കെ

By: Drivespark Video Team
Published : June 26, 2020, 07:50

ബിഎസ് VI -ലേക്ക് നവീകരിച്ച ഗ്രാസിയ 125 നെ കഴിഞ്ഞ ദിവസമാണ് ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും. 73,336 രൂപയാണ് പുതിയ ഗ്രാസിയ 125 -ന്റെ എക്‌സ്‌ഷോറും വില. പഴയ ബിഎസ് IV പതിപ്പുമായി താരതമ്യം ചെയ്താല്‍ 11,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. പുതിയ മോഡലിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഉയര്‍ന്ന ഇന്ധനക്ഷമതയും കൂടുതല്‍ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് പുതിയ ഗ്രാസിയയുടെ കടന്ന് വരവ്. എന്തൊക്കെയാണ് പുതിയ ബിഎസ് VI ഗ്രാസിയായിലെ മറ്റ് സവിശേഷതകള്‍ എന്ന് നോക്കാം.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X