ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

By: Drivespark Video Team
Published : June 14, 2021, 04:00

ഇന്ത്യൻ എസ്‌യുവി വിപണിയിലെ ജൈത്രയാത്ര തുടരുകയാണ് ഹ്യുണ്ടായി ക്രെറ്റ. വാഹന വ്യവസായം നേരിടുന്ന എല്ലാ വെല്ലുവിളികളും അവഗണിച്ച് ക്രെറ്റയുടെ ആറ് ലക്ഷത്തിലധികം യൂണിറ്റുകളാണ് കൊറിയൻ ബ്രാൻഡ് ഇപ്പോൾ നിരത്തിലെത്തിച്ചിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ച ക്രെറ്റ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി കൂടിയാണ്. 70 മാസങ്ങൾ കൊണ്ടാണ് ഹ്യണ്ടായി ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത് എന്നതും ചരിത്രം.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X