കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

By: Drivespark Video Team
Published : June 01, 2020, 09:20

പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ കയറ്റുമതി പത്ത് ലക്ഷം യൂണിറ്റുകൾ കടന്ന് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട വാഹന നിർമാതാക്കളായിരുന്നു ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ഒരു ദശാബ്ദത്തിനിടെ റെക്കോർഡ് സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രാൻഡാണ് ഹ്യുണ്ടായി. ഇന്ത്യയിൽ നിന്ന് 20 സാന്റ്രോകൾ 1999-ൽ നേപ്പാളിലേക്ക് കയറ്റി അയച്ചപ്പോൾ മുതലാണ് കൊറിയൻ ബ്രാൻഡിന്റെ രാജ്യത്തെ കയറ്റുമതി വ്യവസായത്തിന് തുടക്കമായത്. അതിനുശേഷം പ്രാദേശിക ഉത്‌പാദന വൈദഗ്ധ്യം കയറ്റുമതിയിൽ കമ്പനി തുടർന്നും ഉപയോഗിച്ചു.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X