ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

By: Drivespark Video Team
Published : September 21, 2020, 11:20

2007-ലാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, i10 എന്നൊരു മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സാന്‍ട്രോയുടെ പിന്‍ഗാമിയായിട്ടായിരുന്നു i10 -ന്റെ വിപണിയിലേക്കുള്ള കടന്നുവരവ്.nവര്‍ഷങ്ങള്‍ക്കിപ്പറം, i10 -ന് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു. നിലവിലെ രണ്ടാം തലമുറ മോഡലിന് ഒരു എന്‍ട്രി ലെവല്‍ ഹാച്ച് ശ്രേണി ആകര്‍ഷിക്കുന്നതിന് ആവശ്യമായ മാറ്റങ്ങളോടെയാണ് നിരത്തിലെത്തുന്നത്. എന്നിരുന്നാലും ഈ വര്‍ഷം ആദ്യം 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും i10-ന് ഹ്യുണ്ടായി സമ്മാനിച്ചു.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X