ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

By: Drivespark Video Team
Published : May 14, 2021, 07:10

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അടുത്തിടെ പുതിയ പ്രീമിയം സവിശേഷതകളോടെ മിഡ് സൈസ് എസ്‌യുവിയായ ക്രെറ്റയെ പരിഷ്ക്കരിച്ചിരുന്നു. ഇതിനു സമാനമായി പ്രീമിയം സെഡാനായ വേർണയെയും മിനുക്കിയിരിക്കുകയാണ് കമ്പനി. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നീ സവിശേഷതകൾ വേർണ സെഡാനിൽ കൂട്ടിച്ചേർത്തിരിക്കുകയാണ് ഹ്യുണ്ടായി. വയർലെസ് സംവിധാനം ഇപ്പോൾ S പ്ലസ് SX വേരിയന്റുകളിലാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X