ജാവ പെറാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

By: Drivespark Video Team
Published : November 19, 2019, 09:47

ജാവ പെറാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 30 bhp കരുത്തും 31 Nm torque ഉം ഈ എഞ്ചിൻ സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ജാവ പെറാക്കിന്റെ സവിശേഷതകള്‍, ഡിസൈന്‍, ഫീച്ചറുകള്‍, ബുക്കിങ്, വില എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X