പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിലവിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം

By: Drivespark Video Team
Published : April 13, 2021, 09:00

പുതുതലമുറ കെടിഎം 390 ഇന്ത്യയില്‍ അവതരണത്തിനൊരുങ്ങുകയാണ്, ഇതിന്റെ ഭാഗമായി നിലവിലെ പതിപ്പായ കെടിഎം RC390-യെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് കമ്പനി പിന്‍വലിച്ചു. ഡീലര്‍ഷിപ്പുകള്‍ നിലവിലെ മോഡലിന് ബുക്കിംഗ് എടുക്കുന്നത് നിര്‍ത്തി സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്ന പ്രക്രിയയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെടിഎം RC 390 അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ മോട്ടോര്‍സൈക്കിളാണ്.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X