പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

By: Drivespark Video Team
Published : June 27, 2020, 11:10

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ശ്രേണിയില്‍ മാരുതിയുടെ പ്രധാന ആയുധമാണ് വിറ്റാര ബ്രെസ. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ബ്രെസയുടെ പുതിയ പതിപ്പിന് ഇതുവരെ 26,000 -ല്‍ അധികം ബുക്കിങ്ങുകള്‍ ലഭിച്ചെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖം മിനുക്കലിനെക്കാള്‍ പുതിയ പതിപ്പിലെ പ്രധാന മാറ്റം എഞ്ചിന്‍ നവീകരണമാണ്. ഡീസല്‍ എഞ്ചിന് പകരം 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് പുതിയ ബ്രെസയ്ക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X