ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

By: Drivespark Video Team
Published : June 10, 2020, 07:40

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ എംജി മോട്ടോർസ് കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ ഹെക്‌ടർ എസ്‌യുവിയുമായി തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. തുടർന്ന് അതിവേഗം വൻ വിജയവുമായി തീരാൻ കമ്പനിക്ക് സാധിച്ചു. ഇപ്പോൾ ഹെക്‌ടറിന്റെ വിജയത്തിന്റെ പിൻബലത്തിൽ ഹെക്ടർ പ്ലസ് എസ്‌യുവി വിപണിയിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് എംജി. ഇത് ഈ വർഷം ജൂലൈയിൽ വിൽപ്പനക്ക് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഹെക്ടർ സ്റ്റാൻഡേർഡ് എസ്‌യുവിയുടെ മൂന്ന് വരി വകഭേദമാണ് ഹെക്ടർ പ്ലസ്.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X