എംജി ZS ഇവി റിവ്യു, സവിശേഷതകൾ, പെർഫോമൻസ്, മറ്റ് വിവരങ്ങൾ

By: Drivespark Video Team
Published : December 25, 2019, 10:18

MG ZS EV review in Malayalam: ഹെക്ടറിന് ശേഷം ഇന്ത്യൻ വിപണിയിൽ ബ്രിട്ടീഷ് ബ്രാൻഡിൽ നിന്ന് എത്തുന്ന രണ്ടാമത്തെ മോഡലാണ് എംജി ZS ഇവി. 141 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 44.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് എം‌ജി ZS ഇവിയിൽ വരുന്നത്. പൂർണ്ണ ചാർജിൽ പരമാവധി 340 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജ്. 2020 ജനുവരിയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി പുതിയ, പൂർണ്ണ-ഇലക്ട്രിക് എം‌ജി ZS ഇവി ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു. വാഹനത്തിന്റെ ആദ്യ ഡ്രൈവ്, ഡിസൈൻ, ഇന്റീരിയർ, സവിശേഷതകൾ, പെർഫോമൻസ്, ഹാൻഡ്‌ലിംഗ് എന്നിവ ഉൾപ്പടെ മറ്റെല്ലാ വിശദാംശങ്ങളും.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X