റോയൽ എൻഫീൽഡിന്റെ പുത്തൻ മോഡൽ; മീറ്റിയോർ 350 -യുടെ ചില പ്രധാന സവിശേഷതകൾ

By: Drivespark Video Team
Published : November 26, 2020, 10:00

അടുത്തിടെയാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 പുറത്തിറക്കിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തണ്ടർബേർഡിന് പകരക്കാരനായി ബ്രാന്റിന്റെ ക്രൂയിസർ ശ്രേണിയിൽ പുതുമകളുമായി എത്തിയ മീറ്റിയോർ 350 -യുടെ ചില പ്രധാന സവിശേഷതകൾ പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X