കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

By: Drivespark Video Team
Published : May 28, 2020, 08:10

125 സിസി, 150 സിസി സ്‌പോർട്ടി മോട്ടോർസൈക്കിൾ വിഭാഗങ്ങൾ ആഭ്യന്തര വിപണിയിൽ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ വിഭാഗമാണ്. താരതമ്യേന കുറഞ്ഞ വിലയും അതിനൊത്ത മികവും തന്നെയാണ് ഇവയെ ഏറെ ജനപ്രിയമാക്കുന്നതും. നിലവിൽ ഈ വിഭാഗം ഭരിക്കുന്നത് കെടിഎം, യമഹ എന്നീ കമ്പനികളാണ്. സമീപഭാവിയിൽ കൂടുതൽ നിർമാതാക്കൾ ഈ വിഭാഗത്തിലേക്ക് പ്രവേശിക്കാനാണ് സാധ്യത. അതിന്റെ ഭാഗമായി ജപ്പാനിൽ സുസുക്കി GSX-R125 അവതരിപ്പിച്ചു. ഇത് ബ്രാൻഡിന്റെ എൻ‌ട്രി ലെവൽ മോഡലായി മാറുന്നു.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X