ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

By: Drivespark Video Team
Published : June 03, 2020, 10:00

ടെസ്റ്റ് റൈഡുകൾ, പുതിയ വാഹന ഡെലിവറികൾ, വിൽപ്പനാനന്തര സേവനം എന്നിവ നൽകുന്ന ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ സുസുക്കി. കൊവിഡ്-19 ലോക്ക്ഡൗൺ സമയത്തും അതിനുശേഷവും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പുതിയ സേവന മൊഡ്യൂൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. SMIPL- ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സുസുക്കി അറ്റ് യുവർ ഡോർസ്റ്റെപ്പ് പ്രോഗ്രാം സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് വാഹനം ടെസ്റ്റ്-റൈഡ് നടത്താനും, വാങ്ങാനും, വിൽപ്പനാനന്തര സേവനങ്ങൾ തിരഞ്ഞെടുക്കാനും പ്രാപ്തമാക്കുന്നു.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X