വില വർധനവ് നടപ്പിലാക്കി ടൊയോട്ട

By: Drivespark Video Team
Published : April 10, 2021, 07:40

ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ലെജൻഡർ, കാമ്രി എന്നിവയുടെ വില വർധിപ്പിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. മോഡലുകൾക്ക് അനുസരിച്ച് 26,000 മുതൽ 1.18 ലക്ഷം രൂപ വരെയാണ് വില കൂടിയിരിക്കുന്നത്.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X