Tap to Read ➤

ഇന്ത്യയിൽ മെയ് മാസ വിൽപ്പന പൊടിപൊടിച്ച 2 വീലർ ബ്രാൻഡുകൾ

ഇന്ത്യൻ വിപണിയിലെ 2022 മെയ് 2 വീലർ വിൽപ്പന കണക്കുകൾ
Manu Kurian
1. ഹീറോ
• മെയ് 2022 : 4,66,466 യൂണിറ്റ്

• മെയ് 2021 : 1,59,561 യൂണിറ്റ്

• വളർച്ച : 192.34 %
2. ഹോണ്ട
• മെയ് 2022 : 3,20,844 യൂണിറ്റ്

• മെയ് 2021 : 38,763 യൂണിറ്റ്

• വളർച്ച : 727.71 %
3. ടിവിഎസ്
• മെയ് 2022 : 1,91,482 യൂണിറ്റ്

• മെയ് 2021 : 52,084 യൂണിറ്റ്

• വളർച്ച : 267.64 %
4. ബജാജ്
• മെയ് 2022 : 96,102 യൂണിറ്റ്

• മെയ് 2021 : 60,342 യൂണിറ്റ്

• വളർച്ച : 59.26 %
5. സുസുക്കി
• മെയ് 2022 : 60,518 യൂണിറ്റ്

• മെയ് 2021 : 12,513 യൂണിറ്റ്

• വളർച്ച : 383.64 %
6. റോയൽ എൻഫീൽഡ്
• മെയ് 2022 : 53,525 യൂണിറ്റ്

• മെയ് 2021 : 20,073 യൂണിറ്റ്

• വളർച്ച : 166.65 %