Tap to Read ➤

പുത്തന്‍ 'KA4' എംപിവിയെ ഇന്ത്യയില്‍ അവതരിപ്പിച്ച് കിയ

Jan 11, 2023
Aneesh Rahman
കാര്‍ണിവല്‍ ഇനി KA4
• പുതിയ മോഡല്‍ വിനോദ വാഹനമായി ബ്രാന്‍ഡ് ചെയ്യും

• ഇത് എംപിവിയുടെ നാലാം തലമുറ ആവര്‍ത്തനം
എക്‌സ്റ്റീരിയര്‍ ഡിസൈന്‍
• ടൈഗര്‍ നോസ് ഫ്രണ്ട് ഗ്രില്‍

• ആംഗുലാര്‍ ഹെഡ്ലാമ്പ്

• എല്‍ഇഡി ഡിആര്‍എല്‍

• ചെറിയ ഫ്രണ്ട് ഓവര്‍ഹാംഗ്
ഇന്റീരിയര്‍ ഡിസൈന്‍
• 12.3 ഇഞ്ച് ഡിസ്പ്ലേ

• പവര്‍ഡ് ഫ്രണ്ട് സീറ്റ്

• വയര്‍ലെസ് ചാര്‍ജര്‍

• പ്രീമിയം സൗണ്ട് സിസ്റ്റം
സേഫ്റ്റി ഫീച്ചര്‍
• ഒന്നിലധികം എയര്‍ബാഗുകള്‍

• ഫോര്‍വേഡ് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്

• ബ്ലൈന്‍ഡ്-സ്‌പോട്ട് അവോയ്ഡന്‍സ് അസിസ്റ്റ്

• ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം
സേഫ്റ്റി ഫീച്ചര്‍
• ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിംഗ്

• സറൗണ്ട് വ്യൂ മോണിറ്റര്‍

• സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍-കര്‍വ്

• പാര്‍ക്കിംഗ് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്
എഞ്ചിന്‍
• 201 bhp പവറുള്ള 2.2 ലിറ്റര്‍ ഡീസല്‍

• 296 bhp കരുത്തുള്ള 3.5 ലിറ്റര്‍ പെട്രോള്‍

• 8 സ്പീഡ് AMT ട്രാന്‍സ്മിഷന്‍
സീറ്റ് കോണ്‍ഫിഗറേഷൻ
• 7 സീറ്റര്‍

• 9 സീറ്റര്‍

• 11 സീറ്റര്‍