Tap to Read ➤

2023 ഓട്ടോ എക്സ്പോയിൽ എത്തുന്ന 5 ടോപ്പ് എസ്‌യുവികൾ

27th December, 2022
Manu Kurian
1. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്
• റീഫ്രഷ്ഡ് എക്സ്റ്റീരിയർ & ഇന്റീരിയർ

• ADAS ഫീച്ചർ വന്നേക്കാം

• നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ
2. ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്
• പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ വരാം

• റീഫ്രഷ്ഡ് എക്സ്റ്റീരിയർ & ഇന്റീരിയർ

• ADAS ഫീച്ചർ വന്നേക്കാം
3. കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്
• റീഫ്രഷ്ഡ് എക്സ്റ്റീരിയർ & ഇന്റീരിയർ

• ADAS ഫീച്ചർ വന്നേക്കാം

• നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ
4. എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ്
• അപ്പ്ഡേറ്റഡ് ഫീച്ചർ ലിസ്റ്റ്

• റീഫ്രഷ്ഡ് എക്സ്റ്റീരിയർ

• ADAS ഫീച്ചർ വന്നേക്കാം
5. മാരുതി ജിംനി 5-ഡോർ
• ഓഫ്റോഡ് എസ്‌യുവി

• 5-സീറ്റർ

• ലാഡർ ഫ്രെയിം ഷാസി