Tap to Read ➤

സ്റ്റോം 125 സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് നിർത്തലാക്കുന്നു

ഡിസ്‌ക് ബ്രേക്ക് വേരിയന്റ് 2022 ജൂലൈ ഒന്നു മുതൽ നിർത്തലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Gokul Nair
വേരിയന്റും വിലയും
• വേരിയന്റ്: ഡിസ്‌ക് ബ്രേക്ക്

• വില: 1.01 ലക്ഷം രൂപ
സവിശേഷതകൾ
• ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

• ഏപ്രോൺ മൗണ്ടഡ് ഹെഡ്‌ലൈറ്റ്
സവിശേഷതകൾ
• ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ

• സിംഗിൾ കോയിൽ റിയർ സ്‌പ്രിംഗ്

• കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം
നിറങ്ങൾ
• റെഡ്
• വൈറ്റ്
• ബ്ലാക്ക്
• യെല്ലോ
• ബ്ലൂ
എഞ്ചിൻ
• 124.45 സിസി

• പവർ: 9.78 bhp

• ടോർക്ക്: 9.60 Nm