Tap to Read ➤

2023 ഓട്ടോ എക്‌സ്‌പോക്ക് ഇന്ന് തുടക്കം

Jan 11, 2023
Aneesh Rahman
2023 ഓട്ടോ എക്സ്പോ
• ഓട്ടോ എക്സ്പോ 16ാം എഡിഷന് ഇന്ന് തുടക്കം

• ജനുവരി 11 മുതല്‍ 18 വരെ
വേദി
• ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ട്

• കംപോണന്റ് ഷോ ഡല്‍ഹി പ്രഗതി മൈതാനില്‍
തീയതികള്‍
• ആദ്യ 2 ദിവസം മാധ്യമങ്ങള്‍ക്ക്

• പൊതുജനങ്ങള്‍ക്ക് ജനുവരി 14-18 വരെ സന്ദര്‍ശനം
പ്രവേശന സമയം
• രാവിലെ 11 മുതല്‍ 

• ജനുവരി 13, 16, 17 രാത്രി 8 വരെ

• ജനുവരി 16, 17 ഏഴ് വരെ

• ജനുവരി 18 ആറിന് ക്ലോസിംഗ്
എങ്ങനെ എത്താം
• വിമാനത്താവളം: ന്യൂഡല്‍ഹി (53 കി.മീ)

• ട്രെയിന്‍: ന്യൂഡല്‍ഹി (40 കി.മീ)

• മെട്രോ: നോളജ് പാര്‍ക്ക് II, ജെയ്പീ ഗ്രീന്‍സ് പാരി ചൗക്ക്
പങ്കെടുക്കുന്ന പ്രമുഖര്‍
• മാരുതി സുസുക്കി

• ഹ്യുണ്ടായി

• ടൊയോട്ട

• ടാറ്റ മോട്ടോര്‍സ്

• മഹീന്ദ്ര
പങ്കെടുക്കുന്ന പ്രമുഖര്‍
• BYD ഇന്ത്യ

• എംജി

• റെനോ

• നിസാന്‍

• കിയ
പ്രധാന ലോഞ്ചുകള്‍
• മാരുതി ജിംനി 5 ഡോര്‍

• മാരുതി ബലേനോ ക്രോസ്

• ടാറ്റ പഞ്ച് ഇവി

• ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ്
പ്രധാന ലോഞ്ചുകള്‍
• സഫാരി ഫെയ്‌സ്‌ലിഫ്റ്റ്

• ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

• ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300

• എംജി ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റ്
പ്രവേശനം
• പ്രവേശനം ടിക്കറ്റ് മുഖേന

• ബുക്ക് മൈ ഷോ വഴി ടിക്കറ്റ് വാങ്ങാം
ഡ്രൈവ്‌സ്പാര്‍ക്ക്@ ഓട്ടോ എക്‌സ്‌പോ
• വാര്‍ത്തകളും വിവരങ്ങളും ഡ്രൈവ്സ്പാര്‍ക്ക് മലയാളം തത്സമയം വായനക്കാരിലേക്കെത്തിക്കുന്നു

• സമഗ്ര കവറേജിനായി ഡ്രൈവ്സ്പാര്‍ക്ക് ഓട്ടോ എക്സ്പോ പേജ് സന്ദര്‍ശിക്കാം