Tap to Read ➤

പുതിയ ബജാജ് പൾസർ N160 മോഡൽ വിപണിയിൽ

പൾസർ NS160 മോഡലിന്റെ പിൻഗാമിയായാണ് പുതിയ N160 വിപണിയിൽ എത്തിയിരിക്കുന്നത്.
Gokul Nair
എക്സ്ഷോറൂം വില
• ബേസ് വേരിയന്റ്: 1.23 ലക്ഷം രൂപ

• ടോപ്പ് വേരിയന്റ്: 1.28 ലക്ഷം രൂപ
ഹൈലൈറ്റുകൾ
• എൽഇഡി ഡിആർഎൽ

• എൽഇഡി ഹെഡ്‌ലൈറ്റ്

• എൽഇഡി ടെയിൽ‌ലൈറ്റ്
ഹൈലൈറ്റുകൾ
• സെമി-ഡിജിറ്റൽ ക്ലസ്റ്റർ

• അണ്ടർബെല്ലി എക്സ്ഹോസ്റ്റ്

• അലോയ് വീലുകൾ
നിറങ്ങൾ
• മെറ്റാലിക് പേൾ വൈറ്റ്

• ബേൺഡ് റെഡ്

• സ്റ്റൈൻ ബ്ലൂ

• പ്യൂറ്റർ ഗ്രേ
എഞ്ചിൻ
• 164.82 സിസി

• പവർ: 15.7 bhp

• ടോർക്ക്: 14.65 Nm

• 5-സ്പീഡ് ഗിയർബോക്‌സ്
ടയർ സൈസ്
• ഫ്രണ്ട്: 100/80 R17

• റിയർ: 130/70 R17
ബ്രേക്ക്
• ഫ്രണ്ട്: ഡിസ്ക്ക്

• റിയർ: ഡിസ്ക്ക്

• സിംഗിൾ/ഡ്യുവൽ-ചാനൽ എബിഎസ്
എതിരാളികൾ
• ഹോണ്ട CB ഹോർനെറ്റ് 160R

• സുസുക്കി ജിക്‌സെർ

• യമഹ FZ FI