Tap to Read ➤

ബോളിവുഡ് താരം കാർത്തിക് ആര്യന്റെ കാർ കളക്ഷൻ

ഭൂൽ ഭുലയ്യ 2 സ്റ്റാർ കാർത്തിക് ആര്യന്റെ ഗരാജിലെ കാർ താരങ്ങളെ പരിചയപ്പെടാം
Manu Kurian
ബിഎംഡബ്ല്യു 5-സീരിസ്
• വില : 85 ലക്ഷം

• കാർത്തിക്കിന്റെ ആദ്യ ആഢംബര കാർ
ബിഎംഡബ്ല്യു 5-സീരിസ്
• പെട്രോൾ & ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമാണ്

• 6 എയർബാഗുകൾ & വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ
മിനി കൂപ്പർ S
• വില : 45 ലക്ഷം

• താരം അമ്മയ്ക്ക് നൽകിയ സമ്മാനമാണിത്
മിനി കൂപ്പർ S
• CBU റൂട്ട് വഴിയാണ് വാഹനം എത്തുന്നത്
• എഞ്ചിൻ : 2.0 ലിറ്റർ പെട്രോൾ
• 8.8 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം
പോർഷ 718 ബോക്സ്റ്റർ
• വില : 1.60 കോടി

• താരത്തിന്റെ ഗരേജിലെ ഏറ്റവും വിലയേറിയ കാറുകളിൽ ഒന്ന്
ലംബോർഗിനി ഉറൂസ്
• വില : 4.5 കോടി
• കാർത്തിക്കിന്റെ ഏറ്റവും വിലയേറിയ കാർ
• ഗരാജിലെ പുത്തൻ അതിഥി
ലംബോർഗിനി ഉറൂസ്
• എഞ്ചിൻ : 4.0 ലിറ്റർ V8

• ടോപ്പ് സ്പീഡ് : 305 kmph

• 0-100 kmph : 3.6 സെക്കൻഡ്